തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്" – പി.കെ. കുഞ്ഞാലിക്കുട്ടി ഡßൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉണ്ടാകാവുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് യു.ഡി.എഫ്. ദേശീയ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കൃത്യമായ മറുപടി നൽകി. “തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്. ഇതുവരെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചത് യുഡിഎഫ് തന്നെയാണ്. ഇതിലും വലിയ വിഷയങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്.
ഓണവും നബിദിനവും ഒരു ദിവസം:നാടും നഗരവും ഉത്സവ - ആഘോഷ ലഹരിയിലേക്ക്… ഇത്തവണ ഓണവും നബിദിനവും ഒരു ദിവസം ആയത് ഉത്സവ ആഘോഷങ്ങൾക്ക് പതിന്മടങ്ങ് മാറ്റുകൂട്ടും. വർഗീയ - വിഭാഗീയ ചിന്തകൾ മനുഷ്യരിൽ കൂടുതൽ വിഭജനം സൃഷ്ടിക്കുന്ന കാലത്ത് കാലം മാനവ- മതമൈത്രിയുടെ പുതിയ ചരിത്രം രചിക്കുകയാണ്. ചിങ്ങം പിറന്നതോടെ കേരളീയർ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാനുള്ള
മുസ്ലിംലീഗ് ദേശീയ ആസ്ഥാനം ഡൽഹിയിൽ.. ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനം ഇന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിലാണ് മുസ്ലിം ലീഗ് ദേശീയ
ന്യൂഡൽഹി: ടിക്ടോക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആപ്പ് ഇന്ത്യയിൽ നിരോധിതമായ നിലയിലാണ് തുടരുന്നതെന്നും സർക്കാർ അറിയിച്ചു. ചിലർക്ക് ടിക്ടോക്കിന്റെ വെബ്സൈറ്റ് തുറക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും, അതിൽ ലോഗിൻ ചെയ്യാനോ വീഡിയോകൾ കാണാനോ സാധിച്ചിട്ടില്ല. കൂടാതെ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ ആപ്പ് ഇപ്പോഴും ലഭ്യമല്ല. 2020-ൽ ദേശീയ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ
https://youtu.be/J7WLfVNNdVo
മുംബൈ ∙ ബോളിവുഡ് നടൻ ഗോവിന്ദയും ഭാര്യ സുനിത ആഹുജയും 37 വർഷത്തെ വിവാഹജീവിതത്തിന് ശേഷം വേർപിരിയാൻ പോകുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. സുനിത ബാൻദ്ര ഫാമിലി കോടതിയിൽ വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ടുകളുണ്ട്. വ്യഭിചാരം, ക്രൂരത, ഉപേക്ഷണം എന്നിവയാണ് ഹർജിയിൽ പറഞ്ഞിട്ടുള്ള കാരണങ്ങൾ. സ്വന്തം യൂട്യൂബ് വ്ലോഗിൽ സംസാരിക്കുന്നതിനിടെ പൊട്ടികരഞ്ഞുകൊണ്ട് സുനിത, “എന്റെ ജീവിതത്തെ കുറിച്ച് പലരും തെറ്റായ
കൊല്ലം:തെരുവ് നായ ആക്രമണ വിഷയത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി.പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് സുപ്രീം കോടതി വിലക്കി. നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്കാന് പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണം.തെരുവുനായ പ്രശ്നം രാജ്യവ്യാപകമായി സുപ്രീം കോടതി പരിഗണിക്കും. എല്ലാഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി
കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക്