Follow us on Social Media
Back

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ ഒളിവിൽകൊച്ചി ബാനർജി റോഡിലെ ഒരു ബാറിലുണ്ടായ തര്‍ക്കത്തുടര്‍ന്ന് കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിചേർക്കപ്പെട്ട പ്രമുഖ നടി ലക്ഷ്മി മേനോൻ ഒളിവിൽ . കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായുമാണ് വിവരം.ഞായറാഴ്ച്ച രാത്രിയായിരുന്നു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ സി കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ഇത് സംബന്ധിച്ചു പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല എന്നു പറയപ്പെടുന്നു.ആർഎസ്എസിലെയും ബിജെപിയിലെയും ഉന്നത നേതാക്കളെ പരാതി അറിയിച്ചെങ്കിലും കൃത്യമായ പരിഹാരം ആരിൽ നിന്നും ഉണ്ടായിട്ടില്ല എന്നും ആക്ഷേപം ഉണ്ട്.സംസ്ഥാന വൈസ് പ്രസിഡന്റ്

ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. മാധ്യമ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും കൂട്ടക്കൊലക്കിരയാക്കി ഇസ്രായേൽ തുടരുന്ന നരമേധത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധമുയരുന്നു.തെക്കൻ ഗസ്സയിലെ ആശുപത്രി ആക്രമിച്ചു 5 മാധ്യമപ്രവർത്തകരെയും 15ലേറെ ആരോഗ്യ പ്രവർത്തകരെയും കഴിഞ്ഞദിവസം ഇസ്രയേൽ വധിച്ചിരുന്നു. അന്താരാഷ്ട്ര വാർത്ത ഏജൻസികളായ റോയിട്ടേഴ്സിന്‍റെയും അൽ ജസീറയുടെയും അടക്കം 5 മാധ്യമപ്രവർത്തകർക്കാണ് ഇസ്രായേൽ

'സിപിഎമ്മുകാർ അധികം കളിക്കണ്ട, കേരളം ഞെട്ടുന്ന വാർത്ത ഉടനെ വരും'; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരം :കേരള രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചലനം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "സിപിഎമ്മുകാർ അധികം കളിക്കണ്ട. കേരളം ഞെട്ടുന്ന വാർത്ത ഉടനെ വരും. ഞാൻ പറഞ്ഞതൊന്നും വൈകാറില്ലല്ലോ," – എന്നും അദ്ദേഹം പ്രസ്താവിച്ചു. സിപിഎമ്മിനെതിരെ വരുന്ന വെളിപ്പെടുത്തലുകൾ സംസ്ഥാനത്തെ

തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്" – പി.കെ. കുഞ്ഞാലിക്കുട്ടി ഡßൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉണ്ടാകാവുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് യു.ഡി.എഫ്. ദേശീയ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കൃത്യമായ മറുപടി നൽകി. “തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്. ഇതുവരെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചത് യുഡിഎഫ് തന്നെയാണ്. ഇതിലും വലിയ വിഷയങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്.

ഓണവും നബിദിനവും ഒരു ദിവസം:നാടും നഗരവും ഉത്സവ - ആഘോഷ ലഹരിയിലേക്ക്… ഇത്തവണ ഓണവും നബിദിനവും ഒരു ദിവസം ആയത് ഉത്സവ ആഘോഷങ്ങൾക്ക് പതിന്മടങ്ങ് മാറ്റുകൂട്ടും. വർഗീയ - വിഭാഗീയ ചിന്തകൾ മനുഷ്യരിൽ കൂടുതൽ വിഭജനം സൃഷ്ടിക്കുന്ന കാലത്ത് കാലം മാനവ- മതമൈത്രിയുടെ പുതിയ ചരിത്രം രചിക്കുകയാണ്. ചിങ്ങം പിറന്നതോടെ കേരളീയർ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാനുള്ള

കേരളത്തില്‍ നബിദിനം സെപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച

മുസ്ലിംലീഗ് ദേശീയ ആസ്ഥാനം ഡൽഹിയിൽ.. ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനം ഇന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിലാണ് മുസ്‌ലിം ലീഗ് ദേശീയ

ന്യൂഡൽഹി: ടിക്‌ടോക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആപ്പ് ഇന്ത്യയിൽ നിരോധിതമായ നിലയിലാണ് തുടരുന്നതെന്നും സർക്കാർ അറിയിച്ചു. ചിലർക്ക് ടിക്‌ടോക്കിന്റെ വെബ്സൈറ്റ് തുറക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും, അതിൽ ലോഗിൻ ചെയ്യാനോ വീഡിയോകൾ കാണാനോ സാധിച്ചിട്ടില്ല. കൂടാതെ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ ആപ്പ് ഇപ്പോഴും ലഭ്യമല്ല. 2020-ൽ ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ