ഹഡിൽ ഗ്ലോബലിനൊപ്പം ആസ്വദിക്കാം കേരളത്തിന്റെ ടൂറിസവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ-2025 നൊപ്പം പ്രതിനിധികൾക്ക് കേരളത്തിന്റെ ടൂറിസം ആകർഷണങ്ങളും ആസ്വദിക്കാം. സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങൾ തുറന്നിടുന്ന ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പ് ഡിസംബർ 11 മുതൽ 13 വരെ കോവളത്ത് ലീല റാവിസ് ഹോട്ടലിൽ
ഐഫോണിന്റെ ഫോൾഡബിൾ വേർഷനായി ഒരുങ്ങുന്ന "ഐഫോൺ ഫോൾഡ്" സംബന്ധിച്ച പുതിയ ഡിറ്റെയിലുകൾ ലീക്ക് ആയി പുറത്ത് വന്നിട്ടുണ്ട്. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ഫോൾഡബിൾ ഫോണിൽ ഡൈനാമിക് ഐലൻഡ് ഒഴിവാക്കി, പഞ്ച്-ഹോൾ ക്യാമറ ഉപയോഗിക്കാനാണ് സാധ്യത. ഡൈനാമിക് ഐലൻഡ് ഒഴിവാകുന്നതിന്റെ കാരണം: ഫോൾഡബിൾ ഡിസൈനിൽ കൂടുതൽ സ്ക്രീൻ സ്പേസ് ലഭിക്കാനാണ് ഈ മാറ്റം എന്ന് കരുതപ്പെടുന്നു.