മലപ്പുറം | NBN India: നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ ജൂൺ 19-ന് നടക്കാനിരിക്കുന്ന ബൈ ഇലക്ഷൻ, കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു മത്സരമായി മാറിയിരിക്കുകയാണ്. മൂന്നു പ്രധാന മുന്നണികളും ശക്തമായ സ്ഥാനാർത്ഥികളുമായാണ് ഇറങ്ങുന്നത്. ഇതിനോടൊപ്പം മുൻ എം.എൽ.എയും ഇപ്പോൾ ടി.എം.സി സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി.വി. അൻവറിന്റെ പ്രഭാവവും മത്സരത്തിന്റെ ദിശ മാറ്റാൻ സാധ്യതയുണ്ട്. ഭൂരിഭാഗം വോട്ടർമാരിലും നടക്കാൻ പോകുന്ന
അഴിമതിക്കേസുകൾക്കും അഴിമതിയാരോപണങ്ങൾക്കും യാതൊരു ക്ഷാമവുമില്ലാത്ത നാടാണു നമ്മുടേത്. സാധാരണ ഉദ്യോഗസ്ഥർ മുതൽ ഭരണത്തിന്‍റെ നേതൃത്വത്തിലുള്ളവർ വരെ അഴിമതിക്കേസുകളിൽ പ്രതികളാവുന്നത് വലിയ അത്ഭുതമൊന്നും ഉണ്ടാക്കാറില്ല. അടിത്തട്ടിൽ ആയിരങ്ങളും ലക്ഷങ്ങളുമാണ് കൈക്കൂലിയെങ്കിൽ മുകളിലെത്തുമ്പോൾ അതു കോടികളായി മാറും. രാജ്യത്തെ പിടിച്ചുകുലുക്കിയ എത്രയെത്ര കോഴക്കേസുകളാണു രാഷ്ട്രീയ ചരിത്രത്തിൽ തന്നെയുള്ളത്. ഉയർന്ന ഉദ്യോഗസ്ഥരുടെ വസതികളിൽ നിന്നും ഓഫിസുകളിൽ നിന്നുമൊക്കെ അന്വേഷണ ഉദ്യോഗസ്ഥർ കണക്കിൽപ്പെടാത്ത