കൊല്ലം:കേരളം ആവിഷ്‌കരിച്ച ബദൽ മാതൃക പ്രകാരമുള്ള സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് പുത്തൻചന്ത സെക്‌ഷൻ പരിധിയിലുള്ള രണ്ട് സർക്കാർ കണക്ഷനുകളിലും (സെക്രട്ടറിയേറ്റിൽ ഉള്ള ക്യാമറ, തമ്പാനൂർ ഗവ. യു.പി സ്കൂൾ) കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ് ഫീഡർ മീറ്ററുകളിലുമാണ് പൈലറ്റ് അടിസ്ഥാനത്തിൽ സ്മാർട് മീറ്റർ സ്ഥാപിച്ചത്. ഓഗസ്ത് രണ്ടാം വാരം മുതൽ
മലപ്പുറം | NBN India: നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ ജൂൺ 19-ന് നടക്കാനിരിക്കുന്ന ബൈ ഇലക്ഷൻ, കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു മത്സരമായി മാറിയിരിക്കുകയാണ്. മൂന്നു പ്രധാന മുന്നണികളും ശക്തമായ സ്ഥാനാർത്ഥികളുമായാണ് ഇറങ്ങുന്നത്. ഇതിനോടൊപ്പം മുൻ എം.എൽ.എയും ഇപ്പോൾ ടി.എം.സി സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി.വി. അൻവറിന്റെ പ്രഭാവവും മത്സരത്തിന്റെ ദിശ മാറ്റാൻ സാധ്യതയുണ്ട്. ഭൂരിഭാഗം വോട്ടർമാരിലും നടക്കാൻ പോകുന്ന
ഐഫോണിന്റെ ഫോൾഡബിൾ വേർഷനായി ഒരുങ്ങുന്ന "ഐഫോൺ ഫോൾഡ്" സംബന്ധിച്ച പുതിയ ഡിറ്റെയിലുകൾ ലീക്ക് ആയി പുറത്ത് വന്നിട്ടുണ്ട്. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ഫോൾഡബിൾ ഫോണിൽ ഡൈനാമിക് ഐലൻഡ് ഒഴിവാക്കി, പഞ്ച്-ഹോൾ ക്യാമറ ഉപയോഗിക്കാനാണ് സാധ്യത. ഡൈനാമിക് ഐലൻഡ് ഒഴിവാകുന്നതിന്റെ കാരണം: ഫോൾഡബിൾ ഡിസൈനിൽ കൂടുതൽ സ്ക്രീൻ സ്പേസ് ലഭിക്കാനാണ് ഈ മാറ്റം എന്ന് കരുതപ്പെടുന്നു.
സംസ്ഥാന പാത ള്ളിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം ഇരിട്ടി -മട്ടന്നൂർ സംസ്ഥാന പാത ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റും കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിക്കുന്ന സ്വകാര്യ ബസ്സും ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ബുധനാഴ്ച്ച
ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് വിജയത്ത