Follow us on Social Media
Back

ഹോങ്കോംഗ്: ദുബായിൽ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലിൽ പതിച്ച് രണ്ട് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിയ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.പ്രാദേശിക സമയം പുലർച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ് ഹോങ്കോംഗ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടൻതന്നെ രക്ഷപ്പെടുത്തി

ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെ പേരില്‍ കേസെടുത്ത് പൊലീസ്. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന സനാ പര്‍വീണാണ്(19) ആത്മഹത്യ ചെയ്യതത്. കുടക് സ്വദേശിയാണ് സനാ. സംഭവത്തില്‍ ആത്മഹത്യപ്രേരണ കുറ്റത്തിന് ചാവക്കാട് സ്വദേശി റിഫാസിന്റെ പേരില്‍ കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്.സനയുമായി സൗഹൃദത്തിലായിരുന്ന

एक प्रमुख वैज्ञानिक उपलब्धि में, इसरो के चंद्रयान-2 ऑर्बिटर ने पहली बार चंद्रमा के बह्यमंडल (exosphere) पर सौर कोरोनल मास इजेक्शन (CMEs) के प्रभाव का पता लगाया है। CHACE-2 उपकरण का उपयोग करते हुए, वैज्ञानिकों ने देखा कि जब सौर

ഇടുക്കിയില്‍ കനത്തമഴ തുടരുന്നു. കുമളി മേഖലയില്‍ ശനിയാഴ്ച രാത്രിമുതല്‍ ശക്തമായ മഴയാണ് പെയ്തത്. കനത്തമഴയ്ക്കിടെ റോഡിലേക്കു വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചനാണ് മരിച്ചത്. കുമളി-ആനവിലാസം റോഡില്‍ വെള്ളാരംകുന്നില്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.ശനിയാഴ്ച രാത്രി ഏഴുമുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിനിടെ കടയടച്ച് വീട്ടിലേക്ക് പോവുന്നതിനിടെയാണ് തങ്കച്ചന്‍

ബീഹാർ:ബിഹാറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എന്‍ഡിഎക്ക് ആദ്യ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സീമാ സിങിന്റെ പത്രിക തള്ളിയത് അപ്രതീക്ഷിത തിരിച്ചടി ആയി. മര്‍ഹൗര മണ്ഡലത്തിലെ എല്‍ജെപി സ്ഥാനാര്‍ഥിയായി പത്രിക നൽകിയസിനിമാ താരം സീമാ സിങിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.സീമയുടേയും സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന അല്‍താഫ് രാജുവിന്റേയും ബിഎസ്പിയുടെ ആദിത്യ കുമാറിന്റേയും പത്രികകള്‍ രേഖകളിലെ

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് പായസ കടയിൽ നിന്നും പാഴ്‌സല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പായസക്കട തകര്‍ത്തു. കാറില്‍ എത്തിയ രണ്ട് പേരാണ് കാറിടിപ്പിച്ചു കട ഇടിച്ചു തകര്‍ത്തത്. കടയിൽ ഉണ്ടായിരുന്ന വില്പനക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു.പായസം തീർന്നിരിക്കുകയാണെന്നും അതിനാൽ പാർസൽ എടുക്കാനാവില്ലെന്നും പറഞ്ഞതിൽ ക്ഷുഭിതരായാണ് ഇവർ കട തകർത്തത്.പോത്തന്‍കോട് റോഡരികില്‍ പായസം വില്‍ക്കുന്ന റസീനയുടെ കടയാണ് തകര്‍ത്തത്.KL

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക്വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറിതമിഴ്നാട് : കരൂർ അപകടത്തിൽടി വി കെ നേതാവും നടനുമായ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി. വിജയ് രൂപീകരിച്ച ടി വി കെ പാർട്ടിയുടെ സമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ ഇട്ട് കൊടുത്താണ് ധന സഹായം വിതരണം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 2023, 2024 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് നവംബർ 20 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം. 2023-ലെ വിഷയം ‘ശുചിത്വം’, 2024-ലേത് ‘അതിജീവനം’ എന്നിവയാണ്. കേരളം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതമാണ് സമ്മാനം. ഒപ്പം സാക്ഷ്യപത്രവും ശിൽപവും

കൊല്ലം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തൃശൂര്‍ ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ. ഡി ശബരിമല മേല്‍ശാന്തി. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് നറുക്കെടുത്തത്. 14 പേരില്‍ നിന്നാണ് പ്രസാദിനെ തിരഞ്ഞെടുത്തത്.ഹൈക്കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരായ കശ്യപ്