Follow us on Social Media
Back

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. നാളെ മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും

കൊച്ചി: നൂറ്റാണ്ടിന്റെ പെരുമയുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എറണാകുളം സെന്റ് തെരേസാസ് കോളജ്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായാണ് രാഷ്ട്രപതി എത്തുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് കോളജില്‍ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനാര്‍ഥം നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഗതാഗത നിയന്ത്രണവും ഡ്രോണ്‍

ഹൈദരാബാദ് : കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം. ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്.അപകടത്തില്‍ നിരവധി പേര്‍ പെട്ടതായാണ് സംശയിക്കുന്നത്. പുലര്‍ച്ചെ 3:30 ഓടെയാണ് സംഭവം. അപകടസമയത്ത് ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ​ഗാർ​ഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 ന് ആ യിരുന്നു അപകടം നടന്നത്. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു. കരുനാ​ഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഹെഡ് സെറ്റ് ഉപയോ​ഗിച്ച് ട്രാക്കിന്

പുരി: ഒഡീഷയിലെ പുരിയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുകയായിരുന്ന 15 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചൊവ്വാഴ്ച ജനക്‌ദേവ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മംഗലഘട്ട് നിവാസിയായ വിശ്വജീത് സാഹുവാണ് മരിച്ചത്. സംഭവത്തിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങളില്‍ ട്രെയിന്‍ വരുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

പട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. മുകേഷ് സാഹ്‌നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്. 'തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'ഹോട്ടല്‍ മൗര്യയില്‍ നടന്ന സംയുക്ത സമ്മേളനത്തില്‍ ഗെഹ്‌ലോട്ട് പറഞ്ഞു.മഹാസഖ്യത്തിൽ വ്യക്തമായ ധാരണയില്ലാതെ ആശയക്കുഴപ്പം

ബെംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഘത്തിലെ മൂന്ന് പേർ പിടിയിൽ. ബെംഗളൂരു റൂറലിലെ ഗംഗോണ്ടനഹള്ളിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 9.15ന് ശേഷമായിരുന്നു ഞെട്ടിക്കുന്ന സംഭവം.പ്രതികൾ ലൈംഗികാതിക്രമം നടത്തുക മാത്രമല്ല, വീട്ടിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 25,000 രൂപയും എടുത്തു കൊണ്ടുപോയതായും ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട്

കൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി ഭാരത കത്തോലിക്ക മെത്രാൻ സംഘം അറിയിച്ചു. മാർപാപ്പ അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.2026 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർപാപ്പ ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് കരുതുന്നത്.ഇന്ത്യയിൽ നിന്നുള്ള മെത്രാൻ സംഘത്തിൻ്റെ തലവൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മാർപാപ്പയെ നേരിൽ കണ്ട് ക്ഷണക്കത്ത് കൈമാറി. വത്തിക്കാൻ

മുംബൈ: രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി തുമ്പയെ തിരഞ്ഞെടുത്ത വിഖ്യാത ശാസ്ത്രജ്ഞൻ പ്രൊഫ. ഏക്‌നാഥ് ചിറ്റ്‌നിസ് (100) അന്തരിച്ചു. ഐഎസ്ആർഒക്ക് അമൂല്യ സംഭാവനകൾ നൽകിയ അദ്ദേഹത്തിന് രാജ്യം 1985ൽ പത്മഭൂഷൺ നൽകി ആദരിച്ചു.ഇന്ത്യയുടെ ബഹിരാകാശ യാത്രകൾക്ക് കരുത്തു പകർന്ന ചിറ്റ്നിസ് ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസേർച്ചിന്റെ സ്ഥാപകാംഗമായിരുന്നു. പ്രസ് ട്രസ്റ്റ് ഒഫ്

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് സസ്പെൻഷൻ നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി ഓഫീസില്‍ എത്തിയാണ് ജോണ്‍സണ്‍ അംഗത്വം സ്വീകരിച്ചത്.ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ മഹത്തായ പാരമ്പര്യമുൾകൊള്ളുന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നായിരുന്നു പാർട്ടി അംഗത്വമേറ്റെടുത്തതിനു ശേഷം ജോൺസൺ പ്രതികരിച്ചത്. കോട്ടയം മെഡിക്കൽ കോളജ്