Follow us on Social Media
Back

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് കൊവിഡ് മരണങ്ങൾക്കൊപ്പം, 2007 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 7383 പേരാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ കണക്ക് പുറത്തുവിട്ടത്. രാജ്യത്ത് ഇന്ന് 10 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‍തു. ഡല്‍ഹിയില്‍ നിന്ന് 3 പേരും മഹാരാഷ്ട്രയില്‍ നിന്ന് 2

തിരുവനന്തപുരം: ഇന്ധനം കുറവായതിനെ തുടർന്ന് ബ്രിട്ടീഷ് യുദ്ധവിമാനം ശനിയാഴ്ച രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് വിമാനത്താവള അതോറിറ്റികൾ ഉടൻ അനുമതി നൽകിയിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ അപകടമോ മറ്റ് പ്രയാസങ്ങളോ ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന് ഇന്ധനം നിറയ്ക്കുന്നതിനായി ബ്രിട്ടീഷ് വശം ഇപ്പോൾ കേന്ദ്ര

ടെഹ്റാൻ / ജെറുസലേം : 15/06/2025 Nbn India International desk ഇറാനും ഇസ്രായേലും തമ്മിലുള്ള പോരാട്ടം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇറാന്റെ കനത്ത മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 10 പേർ മരിക്കുകയും 200 ലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾ തകർന്നതായും അനവധി പേർ ഇപ്പോഴും കാണാതായതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ പ്രതികാര ആക്രമണം തുടർച്ചയായ രണ്ടാം ദിവസവും ഇസ്രായേലിന്റെ വ്യോമ

ദില്ലി | NBN India ഉത്തരാഖണ്ഡിൽ ഗൗരികുണ്ട് പരിസരത്ത് ഹൃദയഭേദകമായ ഹെലികോപ്റ്റർ അപകടം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് കെടാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുമ്പോൾ അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിൽ പൈലറ്റടക്കം ഏഴ് പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചുണ്ട. ഇവരിൽ ഒരു കുഞ്ഞ് ഉൾപ്പെടെയുള്ള തീർത്ഥാടകർ അപകടത്തിൽ മരണപ്പെട്ടു. അപകടം സംഭവിച്ചത് ടേക്ക് ഓഫിനുശേഷവും

15 ജൂൺ 2025 | NBN India Special Report ന്യൂഡൽഹി ലോകമെമ്പാടും നീതി, സ്‌നേഹം, ഉറച്ചത്വം എന്നിവയുടെ പ്രതീകമായി ആഘോഷിക്കുന്ന ദിനമാണ് ഫാദേഴ്‌സ് ഡേ. 2025-ൽ ഈ ആഘോഷദിനം ജൂൺ 15-ന് ആകുന്നു. എന്നാൽ, ഈ ദിനത്തിന്റെ ഉത്ഭവം ആധുനികമായൊരു മാർക്കറ്റിംഗ് ആശയം മാത്രമല്ല – അതിനുപിന്നിൽ ദയയുടെയും ആഴമേറിയ ബന്ധങ്ങളുടെയും ചരിത്രകഥയുണ്ട്. ഫാദേഴ്‌സ് ഡേ ആദ്യമായി സ്വീകാര്യമായതും

മറ്റ് നിരവധി ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചു കേരളത്തിൽ തെക്കൻമഴ ശക്തമായി തുടരുന്നതിനാൽ, ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയുടെ തീവ്രതയും കാറ്റിന്റെ ശക്തിയും കണക്കിലെടുത്ത്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) മുന്നറിയിപ്പുകൾ നൽകി. റെഡ് അലർട്ട് - അതിശക്തമായ മഴയുടെ സാധ്യത: ജൂൺ 15: മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ഈ

നിലമ്പൂര്‍:‌ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനോട് അനുബന്ധിച്ച് നടന്ന വാഹനപരിശോധന വലിയ വിവാദമായി മാറുകയാണ്. കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും യാത്രചെയ്ത വാഹനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഇരുവര്‍ക്കും ഉദ്യോഗസ്ഥരോട് മോശം ആയി പെരുമാറി സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നടന്നത്. വാഹനത്തിൽ യൂത്ത് ലീഗ് ജനറൽ

2025 ജൂൺ 14, ശനിയാഴ്ച: കേരളത്തിൽ mansoon ശക്തമായ ഫേസിൽ പ്രവേശിച്ചതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട: ശക്തമായ മഴയും ഇടയ്ക്കിടെ ആധിക്യമായ മഴയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇടുക്കിയിലും മലയോര പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യത

14 ജൂൺ 2025 | NBN India തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 54 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇപ്പോഴും ചില ജില്ലകളിൽ നിശ്ചിത തോതിൽ വൈറസ് വ്യാപനം തുടരുകയാണ്. ജില്ലയിലെ കേസുകളുടെ എണ്ണം: കോഴിക്കോട് – 8 എറണാകുളം – 7 തൃശൂർ – 7 കാസർഗോഡ് – 6 പാലക്കാട് – 6 കണ്ണൂർ – 4 തിരുവനന്തപുരം – 4 ഇടുക്കി – 2 കോട്ടയം

14 ജൂൺ 2025 | NBN India മദ്ധ്യപൂർവ്വ മേഖലയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ജൂൺ 13-നു രാത്രിയും 14-ന് പുലർച്ചെയുമായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്കു പിന്നാലെ ഇറാൻ ശക്തമായി തിരിച്ചടിച്ചു. ഇരുഭാഗത്തും മരണവും വലിയ നാശനഷ്ടങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ വ്യോമാക്രമണം: ഇറാനിലെ ന്യുക്ക്ലിയർ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങളാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്.