നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതംNBNI India
https://youtu.be/sLHgAkBXFk4
തറവാട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസ്സുകാരിയെ തെരുവ് നായ കടിച്ചു; നാട്ടുകാർ നായയെ തല്ലിക്കൊന്നു
കൊല്ലം:മടത്തറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് പരിക്കേറ്റു. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആണ് തെരുവു നായ ആക്രമിച്ചത്. ഇശൽ എന്ന കുട്ടിക്ക് മുഖത്താണ് കടിയേറ്റിട്ടുള്ളത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
ലഹരിമരുന്ന് ശൃംഖല നിർമിച്ച എഡിസൻ സമ്പാദിച്ചത് 10 കോടി NBNI India
https://youtu.be/ZLYoDJMx9XM
കോട്ടയം മെഡി.കോളജ് അപകടം: ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ് NBNI India
https://youtu.be/iLBrW6eNa4M