Follow us on Social Media
Back

കൊല്ലം:ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മരണത്തിൽ നിയമപോരാട്ടത്തിന് കുടുംബം. വിപഞ്ചികയുടെ അമ്മയും സഹോദരനും നേരിട്ട് ഷാർജ പൊലീസിനെ സമീപിക്കും. ഇതിനായി വിപഞ്ചികയുടെ അമ്മ ഷാർജയിലേക്ക് പോയി. സഹോദരൻ ഇന്ന് വൈകിട്ടോടെ ദുബായിലെത്തും.വിപഞ്ചികയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന് പിതാവ് നിധീഷ് ആവശ്യപ്പെട്ടതിനാൽ