ത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തു
കൊല്ലം: പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തു.പത്തനാപുരം സ്വ ദേശി സൽദാൻ ആണ് അറസ്റ്റിൽ ആയതു്. ഇന്നലെവൈകിട്ടാണ് പീഢനശ്രമം നടന്നത്. പത്തനാപുരം ടൗണിൽ സ്ഥിതി ചെയ്യുന്ന ദന്താശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിയ സാൽ ദാൻ പരിസരത്ത് ആരുമില്ലന്ന് മനസിലാക്കി ആശുപത്രിയിലെ വനിതാ ഡോക്ടറെ കടന്നു പിടിക്കുകയായിരുന്നു. സാൽ ദാന്റെകൈവശം
Kseb ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തി
കൊല്ലം:എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത് .ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം
വിമാനത്തിന് തീപിടുത്തം
ഡെൻവറിൽ ബോയിങ് 737 മാക്‌സ് 8 വിമാനത്തിൽ തീപിടിത്തം; 179 പേരെ അതിസാഹസികമായി രക്ഷപ്പെടുത്തി ഡെൻവർ (അമേരിക്ക): ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിയാമിയിലേക്ക് പുറപ്പെടാൻ ശ്രമിച്ച അമേരിക്കൻ എയർലൈൻസ് വിമാനം, ലാൻഡിങ് ഗിയറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിന്റെ പേരിൽ ടേക്ക് ഓഫ് നിമിഷങ്ങൾക്കുള്ളിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി യാത്രക്കാർയെ ഒഴിപ്പിച്ചു. ഫ്ലൈറ്റ് നമ്പർ 3023
കോൺഗ്രസ് പാർട്ടിക്ക് താക്കീതുമായി പാലോട് രവി
കോൺഗ്രസ് പാർട്ടിക്ക് കനത്ത താക്കീതുമായി പാലോട് രവി – ആന്തരിക ഉളിപ്പാട് തകർക്കും പാർട്ടിയെ എന്ന് ഓഡിയോ ക്ലിപ്പിൽ വേദനാപൂർവം തുറന്ന് പറയുന്നു തിരുവനന്തപുരം | NBN INDIA BUREAUകോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളും നേതാക്കളുടെ താത്പര്യപരതയും അടുത്തിരിക്കുന്ന തദ്ദേശീയ തെരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും പാർട്ടിക്ക് ദാരുണമായ പരാജയം നൽകുമെന്ന് ഡിസിസി പ്രസിഡണ്ടും കോൺഗ്രസ് സീനിയർ നേതാവ് പാലോട്
സ്ത്രീവിരുദ്ധ മനോഭാവത്തിനെതിരെ പ്രതിഷേധം; പർദ്ദ ധരിച്ചു തെരഞ്ഞെടുപ്പിലേക്ക് — സാന്ദ്ര തോമസ്
സ്ത്രീവിരുദ്ധ മനോഭാവത്തിനെതിരെ പ്രതിഷേധം; പർദ്ദ ധരിച്ചു തെരഞ്ഞെടുപ്പിലേക്ക് സാന്ദ്ര തോമസ് കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് പർദ്ദ ധരിച്ചു എത്തിയിട്ടാണ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചത്. “ഈ സംഘടനയുടെ നേതൃത്വത്തിലുള്ളവർ ഇരിക്കുന്നിടത്തേക്ക് എത്താൻ ഏറ്റവും യോജിച്ച വസ്ത്രം ഇതാണ് എന്ന് തോന്നിയതിനാലാണ് പർദ്ദ ധരിച്ചത്,” — എന്ന്
തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു
കൊല്ലം: തേവലക്കര ബോയിസ്ഹൈസ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽകർശ്ശന നടപടിയുമായി സര്‍ക്കാര്‍.തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം
ഒന്നര കോടി യോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില-ലഹരി ഉൽപ്പന്നങ്ങളുമായി 2 പേർ കൊട്ടിയത്ത് പിടിയിലായി
കൊല്ലം: ഒന്നര കോടി യോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില-ലഹരി ഉൽപ്പന്നങ്ങളുമായി 2 പേർ കൊട്ടിയത്ത് പിടിയിലായി. തിരുവനന്തപുരം – കൊല്ലം ജില്ലകളിൽ വിതരണം ചെയ്യാൻകൊണ്ടുവന്നതാണ് ലഹരി ഉൽപ്പന്നങ്ങളെന്ന് പോലീസ്പറഞ്ഞു.മംഗലാപുരത്ത്നിന്ന്തിരുവനന്തപുരത്തേക്ക് കുടിവെള്ള കുപ്പിയുടെ മറവിലാണ് ലഹരി ഉൽപ്പന്നങ്ങൾ കടത്തിയത്. 225 ചാക്ക് കെട്ടുകളിൽഒളിപ്പിച്ച നിലയിൽകടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പനങ്ങളാണ് പിടി കൂടിയത് കർണ്ണാടക മംഗലപുരം സ്വദേശി
അശ്ലീല ഉള്ളടക്കം: ഉല്ലു, ALTT, ഡെസിഫ്‌ലിക്സ് അടക്കം 25 ഓടിടി പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിരോധനം
അശ്ലീല ഉള്ളടക്കം: ഉല്ലു, ALTT, ഡെസിഫ്‌ലിക്സ് അടക്കം 25 ഓടിടി പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിരോധനം ന്യൂഡൽഹി: ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ laws അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് പ്രവർത്തിച്ചുവരുന്ന 25 ഓടിടി (OTT) പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രം നിരോധനം ചെയ്തു. ഉല്ലു (Ullu), ALTT, ഡെസിഫ്‌ലിക്സ് (Desiflix) തുടങ്ങിയ ജനപ്രിയ