Follow us on Social Media
Back

കൊല്ലം:ഡേറ്റിങ് ആപ്പിലൂടെ ചാറ്റ് ചെയ്‌ത് പരിചയത്തിലായ ശേഷം യുവാവിനെകടത്തിക്കൊണ്ടുപോയകേ കേസിലെ പ്രതികൾ പോലീസ് പിടിയിൽ.പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് ചാറ്റ് ചെയ്തുകൊണ്ടിരുന്നത് നാല് യുവാക്കളുമായിട്ടായിരുന്നു. ഇവർ യുവാവിനെ കാറിൽ കടത്തികൊണ്ടുപോയി സ്വർണാഭരണങ്ങൾ തട്ടിയെടുത്തശേഷം സുമതി വളവിൽ ഉപേക്ഷിച്ച് സ്‌ഥലംവിട്ടു. പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റു‌ചെയ്തു.ഈ മാസം ഏഴിന് ഉച്ചയ്ക്ക് മൂന്നിനാണ് യുവാവിനെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. മടത്തറ

കൊല്ലം:കെഎസ്ആർടിസിയുടെ പഴയ ബസുകളുടെയും ബസ് സ്റ്റാൻഡുകളുടെയും ചിത്രങ്ങൾ കൈവശമുള്ളവർ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ ചരിത്രം ശേഖരിക്കുന്ന എക്സിബിഷനും മ്യൂസിയവും ഒരുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആരും ഒറിജിനൽ ഫോട്ടോ നൽകേണ്ടെന്നും പകർപ്പ് എടുക്കാൻ സഹായിക്കണമെന്നുമാണ് മന്ത്രിയുടെ അപേക്ഷ.കേരളത്തിൽ ഇറങ്ങിയ പഴയ കാല വാഹനങ്ങൾ എന്തുമാകട്ടെ അവയുടെ ചിത്രങ്ങളും അയയ്ക്കാം.കേരളത്തിലെ ആദ്യ

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി)ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വേടൻ ഒളിവിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ

ചെന്നൈ:സനാതന ധര്‍മ്മത്തെ വിമര്‍ശിച്ച പ്രസംഗത്തെ തുടര്‍ന്ന് മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ഹാസന് നേരെ വധഭീഷണി. സീരിയല്‍ നടനായ രവിചന്ദ്രനാണ് പൊതുവേദിയില്‍ തന്നെ കമല്‍ ഹാസനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ നീതിമയ്യം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം അഗരം ഫൗണ്ടേഷന്‍ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുമ്പോള്‍

തൃശൂരിൽ വോട്ടർ പട്ടിക ക്രമക്കേട് – വീട്ടമ്മയുടെ ഗുരുതര വെളിപ്പെടുത്തൽ തൃശൂർ: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി ഒരു വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പ്രസന്ന അശോകൻ ആണ് ആരോപണം ഉന്നയിച്ചത്. പ്രസന്നയുടെ മേൽവിലാസത്തിൽ തന്നെ അറിയാത്ത ആറ് പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. "ഞാൻ പരാതി നൽകിയെങ്കിലും

ചേര്‍ത്തല: നിരവധി സ്ത്രീകളുടെ തിരോധാന കേസിൽ പുത്തൻ വെളിപ്പെടുത്തൽ ചേര്‍ത്തലയിൽ നിരവധി സ്ത്രീകളുടെ തിരോധാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽ മൂടിയ നിലയിലെ ഒരു കിണർ കണ്ടെത്തി. രണ്ടാം തവണ നടത്തിയ പരിശോധനയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് സംഘം ഈ കിണർ കണ്ടെത്തിയത്. സെബാസ്റ്റ്യൻ നൽകിയ സൂചനപ്രകാരം, മൂന്നുവർഷം മുമ്പ് ഉപയോഗമില്ലാതെ കിടന്നിരുന്ന കിണർ

കൊല്ലം:മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടം കേരളമാണ്. കേരളത്തിൽ ചെറിയ കാര്യങ്ങൾ പോലും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്, ഈ സ്വാതന്ത്ര്യത്തെ ആരും തടയില്ല.

കൊല്ലം: ചവറയിൽ എട്ട് വയസ്സുകാരനുനേരെ രണ്ടാനച്ഛന്റെ ക്രൂരപീഡനം. വികൃതികാട്ടിയതിന്റെ പേരിൽ ഇസ്തിരിപ്പെട്ടി കൊണ്ട് കാലിൽ പൊള്ളലേൽപ്പിക്കുകയും ഇലക്ട്രിക് വയർ കൊണ്ട് അടിച്ച്മുറിവേൽപ്പിക്കുകയുമായിരുന്നു. ചവറ തെക്കുംഭാഗം മാലിഭാഗത്ത് വാടകക്ക്​ താമസിക്കുന്ന കുടുംബത്തിലാണ് സംഭവം. കൊടുംക്രൂരത ചെയ്ത രണ്ടാനച്ഛനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ വിദേശത്തുള്ള മാതാവ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചൈൽഡ്

കൊല്ലം: സംസ്ഥാ നത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍ നടത്തി. ഇക്കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്.59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ

കൊല്ലം:ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കൊല്ലം പവിത്രേശ്വരം ഭാഗത്ത് നടത്തിയ പരിശോധനയിൽ 13 ലിറ്റർ ചാരായവുമായി സത്യശീലൻ (62) എന്നയാളെ എക്സൈസ് പിടികൂടി. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ ടീമും കൊല്ലം എക്സൈസ് ഇന്റലിജൻസ് ടീമും സംയുകതമായി നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.എഴുകോൺ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാജൻ.സി, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)