Follow us on Social Media
Back

സുപ്രീംകോടതി വഖ്ഫ് (ഭേദഗതി) നിയമത്തെക്കുറിച്ചുള്ള ഇടക്കാല ഉത്തരവിൽ വിധി പ്രഖ്യാപനം സെപ്റ്റംബർ 15-ന് ന്യൂഡൽഹി ∙ വഖ്ഫ് (ഭേദഗതി) നിയമം, 2025-നെ ചോദ്യം ചെയ്ത് ഇടക്കാലത്തേക്ക് നിയമത്തിന്റെ പ്രാബല്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി സെപ്റ്റംബർ 15-ന് വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് ഓഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ വിധി

കേരളത്തിൻ്റെ ആഗോള കവാടമായ കോഴിക്കോട്, അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു. 'തിരുവസന്തം 1500' എന്ന വിഷയത്തെ ആസ്പദമാക്കി മർകസ് സംഘടിപ്പിച്ച ഈ പരിപാടി, പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങൾക്ക് പുതിയ മാനം നൽകി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകരും മൗലിദ് സംഘങ്ങളും അവിസ്മരണീയമായ പ്രകീർത്തനങ്ങൾ കാഴ്ചവെച്ച ഈ സമ്മേളനം, കോഴിക്കോടിൻ്റെ ആഗോള ബന്ധങ്ങളുടെ ശക്തി

തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളുമായി വലിയ ആഘോഷമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങി.

तिरुवनंतपुरम: आज श्रीकृष्ण जन्माष्टमी है। गुरुवायूर मंदिर में अष्टमी रोहिणी महोत्सव शुरू हो गया है। पूजा, उत्सव, शोभायात्रा और पारंपरिक कलाओं के साथ मंदिर में भव्य आयोजन किया गया है। भारी संख्या में भक्तों की भीड़ उमड़ने के कारण सभी

കൊല്ലം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വനനിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തിൽ വെടിവെച്ചു കൊല്ലാൻ വരെ അധികാരം നൽകുന്ന രീതിയിലുള്ള

കൊല്ലം:കെ.എസ്.ആർ.ടി.സിയെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി

नवी मुंबई अंतरराष्ट्रीय हवाई अड्डा 30 सितंबर को आधिकारिक रूप से परिचालन शुरू करेगा नवी मुंबई: महाराष्ट्र के नवी मुंबई में निर्मित नया अंतरराष्ट्रीय हवाई अड्डा 30 सितंबर, 2025 को आधिकारिक रूप से परिचालन शुरू करने जा रहा है। यह मुंबई