രാഹുൽഗാന്ധി ഇന്ന് (വ്യാഴം )ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമോ… നരേന്ദ്ര മോദിയുംബിജെപി കേന്ദ്രങ്ങളും ആശങ്കയിൽ..
രാഹുൽഗാന്ധി ഇന്ന് (വ്യാഴം )ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമോ… നരേന്ദ്ര മോദിയുംബിജെപി കേന്ദ്രങ്ങളും ആശങ്കയിൽ.. ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി ഇന്ന് രാവിലെ 10 മണിക്ക് പ്രത്യേക വാർത്താസമ്മേളനം വിളിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിട്ടുള്ളത്. ബിജെപി കേന്ദ്രങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുലിന്റെ പത്രസമ്മേളനം സൃഷ്ടിക്കുന്ന തലവേദന എത്രമാത്രമാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.നിലവിൽ കേന്ദ്രസർക്കാർ
‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി
മന്ത്രിസഭായോഗ തീരുമാനങ്ങള്‍മുഖ്യമന്ത്രിയുടെ ഓഫീസ്17/09/2025—------------------- 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും
പീഡന പരാതികളുടെ കുത്തൊഴുക്ക്…മുഖ്യമന്ത്രിയുടെ മൗനം സർക്കാരിനും പാർട്ടിക്കും തലവേദന…
പീഡന പരാതികളിൽ പകച്ച് പിണറായിയും…. പീഡന പരാതികളുടെ അമ്പേറ്റ് മുഖ്യമന്ത്രി പിണറായി വിജയനും.സമീപ കാലത്തുണ്ടായ പീഡന പരാതികളുടെ കുത്തൊഴുക്കിൽ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് സാധിക്കാത്തത് പ്രതിപക്ഷത്തിന് പുറമെ സർക്കാരിലും പാർട്ടിയിലും പൊതു ജനങ്ങൾക്കിടയിലും വലിയ ചർച്ചയായി മാറുകയാണ്.ലൈംഗിക പീഡന പരാതികളും പോലീസ് കസ്റ്റഡി പീഡന പരാതികളും നിരന്തരം
ഗസ്സ ഫുട്ബോൾ അക്കാദമിയിലെ 10 കുട്ടി കായിക പ്രതിഭകളെ കൊന്നൊടുക്കി
ഇസ്രായേൽ ക്രൂരത തുടരുന്നു…ഗസ്സ ഫുട്ബോൾ അക്കാദമിയിലെ 10 കുട്ടി കായിക പ്രതിഭകളെ കൊന്നൊടുക്കി ഗസ്സ: ഇസ്രായേൽ വംശ ഹത്യ തുടരുന്ന ഗസ്സയിൽ ഫുട്‌ബോള്‍ അക്കാദമിയിലെ കായിക പ്രതിഭകളായ 10 കുട്ടികളെ ആക്രമണത്തിൽ കൊലപ്പെടുത്തി. 15കാരനായ മുഹമ്മദ് അല്‍-തല്‍ത്താനിയാണ് അവസാനമായി കൊല്ലപ്പെട്ടത്. ഇസ്രായേൽ ബോംബാക്രമണത്തിൽ വീടിന് മുന്നിലെ തെരുവില്‍ വെച്ചാണ് തൽത്താനി മരണപെട്ടത്. ഗസ്സയിലെ ഏറ്റവും പ്രതീക്ഷയുള്ള കുട്ടിക്കളിക്കാരായിരുന്നു
സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ക്രൂര പീഡനം
കൊല്ലം: ഓച്ചിറയിൽ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് മര്‍ദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവ് അടിവയറ്റില്‍ ചവിട്ടിയെന്നുംയുവതി നൽകിയ പരാതിയിൽ പറയുന്നു.എട്ട് മാസം മുന്‍പാണ് അക്ഷയയുടെ വിവാഹം നടന്നത്. 28 പവന്‍ സ്വര്‍ണവും 11 ലക്ഷം രൂപയുമാണ് വിവാഹത്തോട് അനുബന്ധിച്ച്
“धन्यवाद, मेरे मित्र, राष्ट्रपति ट्रंप”: 75वें जन्मदिन पर पीएम मोदी का फोन कॉल
"धन्यवाद, मेरे मित्र, राष्ट्रपति ट्रंप": 75वें जन्मदिन पर पीएम मोदी का फोन कॉल नई दिल्ली – एक महत्वपूर्ण राजनयिक पहल में, अमेरिकी राष्ट्रपति डोनाल्ड ट्रम्प ने मंगलवार को प्रधान मंत्री नरेंद्र मोदी को उनके 75वें जन्मदिन, जो कि आज, 17 सितंबर
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിൽ, ആശംസകൾ അറിയിക്കാൻ ഫോണിൽ വിളിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിൽ, ആശംസകൾ അറിയിക്കാൻ ചൊവ്വാഴ്ച ഫോണിൽ വിളിച്ചു. അടുത്തിടെയായി വഷളായ വ്യാപാര ബന്ധങ്ങൾക്ക് ശേഷം നടന്ന ഈ ഫോൺ സംഭാഷണം, ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തം പുനഃസ്ഥാപിക്കാനുള്ള ഒരു നീക്കമായി വിലയിരുത്തപ്പെടുന്നു. സംഭാഷണത്തിന് ശേഷം, പ്രധാനമന്ത്രി മോദി തന്റെ നന്ദി സാമൂഹിക മാധ്യമങ്ങളിലൂടെ
വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ
വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണ
പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനം: ബിഹാറിൽ ‘ചലോ ജീതേ ഹേൻ’ സിനിമ പ്രദർശിപ്പി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം പ്രമാണിച്ച്, സെപ്റ്റംബർ 17-ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെ ആസ്പദമാക്കിയുള്ള 'ചലോ ജീതേ ഹേൻ' എന്ന സിനിമ ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും പ്രദർശിപ്പിക്കും. സിനിമ പ്രദർശനത്തിനു പുറമേ, രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സേവാ പഖ്‌വാഡ' ആഘോഷങ്ങളും ഇതിന്റെ ഭാഗമായി നടക്കും. രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, പ്രധാനമന്ത്രി