Follow us on Social Media
Back

മുംബൈ പള്ളികളിൽ ബാങ്ക് വിളിക്ക് പുതിയ വഴിയെന്ന് സമാധാന ശബ്ദത്തിൽ പുതിയ കാലം – ഓൺലൈൻ ആസാൻ ആപ്പ് പ്രചാരണത്തിലേക്ക്എൻ.ബി.എൻ. ഇന്ത്യ – മുംബൈ റിപ്പോർട്ട് മുംബൈ:പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷണികൾ ഉപയോഗിക്കുന്നതിനെതിരായ പരാതികളും, പൊലിസ് മുന്നറിയിപ്പുകളും വർധിച്ച സാഹചര്യത്തിൽ, വിശ്വാസങ്ങളെയും നിയമങ്ങളെയും തമ്മിൽ പൊരുത്തപ്പെടുത്തുന്ന പുതിയ സമാധാനപരമായ നടപടിയുമായി മുംബൈയിലെ ചില പള്ളികൾ മുന്നോട്ട് പോവുകയാണ്. മഹാരാഷ്ട്രയിലെ പ്രമുഖമായ മാഹിം

കൊല്ലം:ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘത്തില്‍ ഉള്‍പ്പെട്ട യുവാവ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായി. പാലക്കാട്, പട്ടാമ്പി, കൊടുമുണ്ട, വെളുത്തേടത്ത് തൊടി ഹൗസില്‍മുഹമ്മദ് ഫായിസ് (25) ആണ് പിടിയിലായത്.കൊല്ലം സ്വദേശിയുടെ വാട്‌സാപ്പ് അക്കൗണ്ടിലേക്ക് പാര്‍ട്ട് ടൈമായി ജോലിചെയ്യ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശം അയച്ച് വിശ്വസിപ്പിച്ച ശേഷം ടെലിഗ്രാം

കെഎസ്ആർടിസി ബസുകളുടെ തത്സമയ വിവരങ്ങൾ 'ചലോ' മൊബൈൽ ആപ്പിൽ കൊല്ലം:കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ 'ചലോ' മൊബൈൽ ആപ്പിൽ ഇനി ലഭ്യമാകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.പത്തനാപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട്

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കൊല്ലം: ശുചിത്വമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകം: മന്ത്രി എം.ബി.രാജേഷ്വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ വ്യാപിപ്പിക്കാവുന്ന മാതൃകാപരമായ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്തിന്റേതു്. ക്ലസ്റ്റർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ

കൊല്ലം:കാറുകളിൽ കടത്തുകയായിരുന്ന 48 ഗ്രാം എം.ഡി.എം.എ .യുമായി മൂന്ന് പേരെ എക് സൈസ് സംഘം പിന്തുടർന്നുപിടികൂടി.സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾഓടി രക്ഷ പെട്ടു.വടക്കേവിള തട്ടാമല ത്രിവേണി നഗറിൽ മുഹമ്മദ് അനീസ്, ഇരവിപുരം വാളത്ത്ഗൽ ഹൈദരാലി നഗറിൽ വെളിയിൽ പുത്തൻവീട്ടിൽ ഷാനൂര്‍, തവളന്റെഴികത്ത് വീട്ടിൽ സെയ്ദലി എന്നിവരാണ് പിടിയിലായത്. സംഘത്തെ കണ്ട് രക്ഷപ്പെട്ട മനാഫറിനായി അന്വേഷണം ആരംഭിച്ചു. ഇവരിൽ

കാന്താ ലഗാ താരം ഷെഫാലി ജാരിവാല അന്തരിച്ചു; വയസ് 42 NBN India മുംബൈ: പ്രശസ്ത മ്യൂസിക് വീഡിയോയായ ‘കാന്താ ലഗാ’യിലൂടെ ശ്രദ്ധ നേടിയ ഷെഫാലി ജാരിവാല (42) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് അവർ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. “അവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ജീവൻ നഷ്ടമായിരുന്നു. ഭർത്താവും അടുത്ത സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു,”