Follow us on Social Media
Back

കൊല്ലം :ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. കുപ്പിച്ചില്ല് തൊണ്ടയിൽ കുടുങ്ങിയ യുവാവ്ആശുപത്രിയിൽ ചികിത്സ തേടി.ചിതറയിലെ ഒരു ഹോട്ടലിൽ നിന്നും വാങ്ങിയ നാല് ബിരിയാണി പാക്കറ്റിലെ ഒന്നിൽ ആണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ സൂരജ് ആണ് വീട്ടിൽ കൊണ്ടുപോയി കഴിക്കാനായി പാഴ്സൽ വാങ്ങിയത്. ബിരിയാണി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ലിൽ

കൊല്ലം:കെ എസ് ആർ ടി സി അടിമുടി പരിഷ്കാരത്തിലേക്ക്. കെ.ബി ഗണേഷ് കുമാർഗതാഗത മന്ത്രിയായി ചുമതല ഏറ്റടുത്തതോടെ പുത്തതലമുറയിലേക്ക് ആന വണ്ടിയും മാറിക്കഴിഞ്ഞു. സമീപകാലത്തായി നിരവധി പരിഷ്ക്കാരങ്ങൾ വന്നു കഴിഞ്ഞു. ചലോ ആപ്പും,കൺസഷൻ കാർഡുകളും പുത്തൻ മുഖ ത്തോടെയുള്ള വണ്ടികളും ഓഫിസുകളിലെ കമ്പ്യൂട്ടർവത്കരണവും യാത്രക്കാർ ഏറ്റടുത്തു.. ഇനിയും നിരവധി പരിഷ്കാകാരങ്ങളുമായി നമ്മുടെ സ്വന്തം ആനവണ്ടി മുന്നോട്ട്