Follow us on Social Media
Back

नई दिल्ली – भारत ने पहली बार एक रेल-आधारित मोबाइल लॉन्चर से अपनी अगली पीढ़ी की अग्नि-प्राइम मिसाइल का सफलतापूर्वक परीक्षण किया है। 2,000 किलोमीटर तक की मारक क्षमता वाली यह मिसाइल, देश की रक्षा को और अधिक मजबूत बनाती

ന്യൂഡൽഹി – ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അടുത്ത തലമുറ മിസൈലായ അ​ഗ്നി-പ്രൈം റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. 2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈൽ, രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇത് വഴി മിസൈലുകൾക്ക് റെയിൽ മാർഗം രാജ്യത്തുടനീളം അതിവേഗം വിന്യസിക്കാൻ സാധിക്കും. വിദൂര സ്ഥലത്ത് വെച്ചാണ് പരീക്ഷണം നടന്നത്.

ന്യൂഡല്‍ഹി: ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥിനികളെ സ്വാമി ചൈതന്യാനന്ദ ലൈംഗിക പീഡനത്തിനിരയാക്കിയത് ഭീഷണിപ്പെടുത്തിയെന്ന് റിപോര്‍ട്ടുകള്‍. 'അനുസരിച്ചില്ലെങ്കില്‍ തോല്‍പിക്കും' എന്നാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് പറഞ്ഞിരുന്നത്. വാട്‌സാപ്പിലൂടെയാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് സംസാരിച്ചിരുന്നത്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും സഹകരിച്ചില്ലങ്കില്‍ പീഢനത്തിനിരയാക്കുമെന്നും ഇയാള്‍ കുട്ടികളെ അറിയിച്ചിരുന്നു. രാത്രി വളരെ വൈകിയാണു ചൈതന്യാനന്ദ പെണ്‍കുട്ടികള്‍ക്കു സന്ദേശമയച്ചിരുന്നത്.

റോം: ഗാസയിലേക്കുള്ള അന്തർദേശീയ സഹായ കപ്പൽക്കൂട്ടത്തെ സംരക്ഷിക്കുന്നതിനായി ഇറ്റലി രണ്ടാം നാവിക കപ്പലും വിന്യസിക്കുമെന്ന് പ്രതിരോധമന്ത്രി ഗ്വിഡോ ക്രൊസെറ്റോ അറിയിച്ചു. ഗാസയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളിൽ, സഹായ സാമഗ്രികൾ സുരക്ഷിതമായി എത്തിക്കാൻ പല രാജ്യങ്ങളും ചേർന്ന് കപ്പൽക്കൂട്ടം അയക്കുന്ന സാഹചര്യത്തിലാണ് ഇറ്റലിയുടെ നടപടി. ഇതിനകം ഒരു കപ്പൽ വിന്യസിച്ചിട്ടുള്ള ഇറ്റലി, ഇപ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ മറ്റൊരു

ചെന്നൈ: പതിനേഴുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

पिछले जून में अहमदाबाद में हुई एयर इंडिया 171 विमान दुर्घटना सिर्फ एक तकनीकी खराबी से कहीं अधिक है, यह वैश्विक विमानन सुरक्षा मानकों पर गंभीर सवाल खड़े करती है। जब एक आधुनिक विमान उड़ान भरने के कुछ ही मिनटों

അഹമ്മദാബാദ്: കഴിഞ്ഞ ജൂണിൽ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ 171 വിമാന ദുരന്തം കേവലം ഒരു സാങ്കേതിക തകരാറിനപ്പുറം ആഗോള വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ടേക്ക്-ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ആകാശത്ത് നിന്ന് ഒരു ആധുനിക വിമാനം നിലം പതിച്ചപ്പോൾ, അതിന്റെ കാരണം ഒരു സാങ്കേതിക തകരാറാണെന്ന് പൊതുജനം വിശ്വസിച്ചു. എന്നാൽ, അന്വേഷണം

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കുമെന്നാണ് അറിയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ ആദ്യവാരം സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.ആസന്നമായ ഗ്രാമ- ബ്ലോക്ക് ജില്ലാ പഞ്ചായത്ത്, നഗര സഭ, കോർപ്പറേഷൻ