अकोला में 5 साल की बच्ची से दुष्कर्म; सौतेला पिता गिरफ्तार, बच्ची ICU में भर्ती
अकोला (महाराष्ट्र) – महाराष्ट्र के अकोला में एक पांच साल की बच्ची को उसके सौतेले पिता द्वारा कथित तौर पर दुष्कर्म किए जाने के बाद इंटेंसिव केयर यूनिट (ICU) में भर्ती कराया गया है। बच्ची की हालत गंभीर बनी हुई
ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35കാരിയെ വിവാഹം ചെയ്തു, ആദ്യരാത്രിക്ക് പിന്നാലെ മരണം
ജൗൻപൂർ: ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35 കാരിയെ വിവാഹം ചെയ്തെങ്കിലും പിറ്റേ ദിവസംരാവിലെ മരിച്ചു. ഉത്തർപ്രദേശിലെ ജോൻപുരിലാണ് സംഭവം. സംഗുറാം എന്ന വയോധികനാണ് ആദ്യരാത്രിയുടെ പിറ്റേന്ന് മരണത്തിന് കീഴടങ്ങിയത്. ജോൻപൂർ ജില്ലയിലെ കുച്ച്‌മുച്ച് ഗ്രാമ വാസിയാണ് ഇയാൾ. ഒരു വർഷം മുമ്പ് ആദ്യ ഭാര്യയെ നഷ്‌ടപ്പെട്ട ആൾ അന്നുമുതൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കുട്ടികളില്ലാത്തതിനാൽ കടുത്ത ഏകാന്തത
കട്ടപ്പനയിൽ മാലിന്യക്കുഴിയിൽ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു.
കൊല്ലം: ഇടുക്കി കട്ടപ്പനയില്‍ മാലിന്യക്കുഴിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ മൈക്കിള്‍, സുന്ദര പാണ്ഡ്യന്‍ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കട്ടപ്പനയില്‍ നിന്നും പുളിയന്‍മലയിലേക്കുള്ള പാതയിലെ ഹോട്ടലിന്‍റെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ആദ്യം കുഴിയില്‍ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ്
രാഹുൽ ഗാന്ധിക്ക് വധഭീഷണി: ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണം; ഇന്ന് യുഡിഎഫ് പ്രതിഷേധം
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് - മുൻസിപ്പാലിറ്റി -കോർപ്പറേഷൻ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 30 (ഇന്ന്) വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി അറിയിച്ചു.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോർഡിനേറ്റർ പി വി ജെയ്ൻ മരിച്ച നിലയിൽ
കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ മരിച്ച നിലയിൽ. പി. വി. ജെയിനെയാണ് എറണാകുളത്തെ ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. പി. വി. ജെയിൻ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ മുൻ അഡ്മിനായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ജെയിന്‍ കെപിസിസി
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും സോഷ്യൽ മീഡിയപ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിൻ്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പിന്നാലെയാണ് ട്രംപിൻ്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്ഫോം യൂട്യൂബ് നിരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് യൂട്യൂബ് ഭീമമായ തുക നഷ്ടപരിഹാരമായി
Canada Designates Lawrence Bishnoi Gang as Terrorist Entity
The Canadian government on Monday officially designated the Bishnoi gang, led by notorious gangster Lawrence Bishnoi, as a terrorist organization. This move was made in view of the gang’s confirmed involvement in activities such as murder, shootings, arson, and spreading
कनाडा ने लॉरेंस बिश्नोई गिरोह को आतंकवादी संस्था घोषित किया
कनाडा ने लॉरेंस बिश्नोई गिरोह को आतंकवादी संगठन घोषित किया ओटावा – कुख्यात गैंगस्टर लॉरेंस बिश्नोई के नेतृत्व वाले बिश्नोई गिरोह को कनाडाई सरकार ने सोमवार को आधिकारिक तौर पर एक आतंकवादी संगठन घोषित कर दिया है। यह फैसला गिरोह की
കാനഡയിൽ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ബിഷ്ണോയി സംഘത്തെ കനേഡിയൻ സർക്കാർ തിങ്കളാഴ്ച ഔദ്യോഗികമായി തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. കൊലപാതകം, വെടിവെപ്പ്, തീവെപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ (Extortion) എന്നിവയിലൂടെ ഭീകരത സൃഷ്ടിക്കുന്നതിൽ ഈ സംഘത്തിനുള്ള പങ്ക് കണക്കിലെടുത്താണ് കാനഡയുടെ ഈ നിർണായക നടപടി. നിയമം കയ്യിലെടുക്കുകയും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ
ആകാംക്ഷക്ക് വിരാമം..മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സജീവമാകുന്നു
സിനിമാലോകത്ത് നിലനിന്ന ആകാംക്ഷക്ക് വിരാമമിട്ട് മെഗാസ്റ്റാർ മമ്മൂട്ടി സിനിമ ലോകത്ത് വീണ്ടും സജീവമാകുന്നു.ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന സന്തോഷവാർത്ത നിർമ്മാതാവ് ആന്റോ ജോസഫ് ആണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ സിനിമാലോകത്തെ അറിയിച്ചത്. അസുഖം ഭേദമായി പ്രിയ താരം തിരിച്ചെത്തിയത്