Follow us on Social Media
Back

രാജ്യത്ത് ആധാർ ഡാറ്റാബേസിന്‍റെ കൃത്യതയ്ക്കായി, മരണമടഞ്ഞ വ്യക്തികളുടെ രണ്ട് കോടിയിലധികം ആധാർ നമ്പറുകൾ നിർജീവമാക്കി UIDAI.

*******************************************************************

ആധാർ ഡാറ്റാബേസിന്‍റെ കൃത്യത നിലനിർത്തുന്നതിന് മരിച്ച വ്യക്തികളുടെ രണ്ട് കോടിയിലധികം ആധാർ നമ്പറുകൾ നിർജ്ജീവമാക്കി UIDAI. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ രജിസ്ട്രാർ ജനറലിൽ നിന്നാണ് യുഐഡിഎഐ ഈ ഡാറ്റ ശേഖരിച്ചതെന്ന് ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. മരിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് തടയുന്നതിനാണ് ഈ നടപടി.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment