പുതിയ കൊച്ചി-ബെംഗളൂരു വന്ദേ ഭാരത് സർവീസ് അടുത്ത ആഴ്ച തുടങ്ങും
ബുധനാഴ്ച ഒഴിച്ച് ആഴ്ചയിൽ മറ്റെല്ലാ ദിവസവും സർവീസ് ഉള്ള ഈ വന്ദേ ഭാരത്തിൻ്റെ ഔദ്യോഗിക ടൈംടേബിൾ റെയിൽവേ പുറത്ത് വിട്ടു ![]()
![]()
രാവിലെ 05:23 ന് ബെംഗളൂരു KSR മജസ്റ്റിക്ക് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 01:50 ന് കൊച്ചിയിലെ എറണാകുളം ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തി, തിരിച്ച് ഉച്ചക്ക് 2:20 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് തിരിച്ച് ബെംഗളൂരു KSR മജസ്റ്റിക്ക് സ്റ്റേഷനിൽ എത്തുന്ന രീതിയിലാണ് ടൈംടേബിൾ.