Follow us on Social Media
Back

ന്യൂഡല്‍ഹി: ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥിനികളെ സ്വാമി ചൈതന്യാനന്ദ ലൈംഗിക പീഡനത്തിനിരയാക്കിയത് ഭീഷണിപ്പെടുത്തിയെന്ന് റിപോര്‍ട്ടുകള്‍. ‘അനുസരിച്ചില്ലെങ്കില്‍ തോല്‍പിക്കും’ എന്നാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് പറഞ്ഞിരുന്നത്. വാട്‌സാപ്പിലൂടെയാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് സംസാരിച്ചിരുന്നത്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും സഹകരിച്ചില്ലങ്കില്‍ പീഢനത്തിനിരയാക്കുമെന്നും ഇയാള്‍ കുട്ടികളെ അറിയിച്ചിരുന്നു. രാത്രി വളരെ വൈകിയാണു ചൈതന്യാനന്ദ പെണ്‍കുട്ടികള്‍ക്കു സന്ദേശമയച്ചിരുന്നത്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment