Follow us on Social Media
Back

കത്രീന കൈഫും വിക്കി കൗശലും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു

മുംബൈ – ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. “സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം തുടങ്ങാൻ ഞങ്ങൾ ഒരുങ്ങുന്നു,” എന്ന് കുറിച്ചുകൊണ്ടാണ് താരദമ്പതികൾ ഈ പ്രഖ്യാപനം നടത്തിയത്. ഈ സന്തോഷവാർത്തയ്ക്ക് പിന്നാലെ നിരവധി ആരാധകരും സഹപ്രവർത്തകരും ഇരുവർക്കും ആശംസകൾ നേർന്നു

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment