ഷാജൻ സ്കറിയയെ മർദ്ദിച്ചവർക്കെതിരെ കൊല കുറ്റം ചുമത്തി
ഷാജൻ സ്കറിയയെ മർദ്ദിച്ചവർക്കെതിരെ കൊല കുറ്റം ചുമത്തി
മറുനാടൻ മലയാളി ഓൺലൈൻ മീഡിയ ഉടമ ഷാജൻ സ്കറിയയെ മർദ്ദിച്ചവർക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
ഇന്നലെ തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് ഷാജന് മർദ്ദനമേറ്റത്. കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മർദ്ദനമേറ്റ് വഴിയിൽ കിടന്നിരുന്ന ഷാജനെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.