Follow us on Social Media
Back

കലങ്കാവൽ’ ടീസർ പുറത്തിറങ്ങി – മമ്മൂട്ടിയുടെ പുതിയ മാസ് ലുക്ക് കാഴ്ചവെച്ചു!

കലങ്കാവൽ’ ടീസർ പുറത്തിറങ്ങി – മമ്മൂട്ടിയുടെ പുതിയ മാസ് ലുക്ക് കാഴ്ചവെച്ചു!

കൊച്ചി: മലയാള സിനിമപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ‘കലങ്കാവൽ’ സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ ടീസറിൽ, മമ്മൂട്ടിയുടെ പുതുമയാർന്ന കഥാപാത്ര അവതരണമാണ് ആരാധകരെ ആവേശത്തിലാക്കിയത്.

വിനായകൻ മറ്റ് പ്രമുഖ നടിമാർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, റിലീസിനുമുമ്പ് തന്നെ വലിയ ചര്‍ച്ചയായി മാറി. ഇതിനോടകം ടീച്ചർ യൂട്യൂബിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു

ടീസറിൽ മമ്മൂട്ടിയുടെ കരുത്തുറ്റ സ്‌ക്രീൻ പ്രെസൻസും, വിനായകന്റെ ത്രസിപ്പിക്കുന്ന ഷോട്ടുകളും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നു.

“കലങ്കാവൽ മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നോട്ടമായേക്കാം”

#Kalamkaval #Mammootty #Vinayakan #NBnIndia

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment