
കൊല്ലം: ആയുർ കാരാളികോണത്ത് 21 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി..
കൊല്ലം: ആയുർ കാരാളികോണത്ത് 21 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി..
കാരാളികോണം കൊമൺപ്ലോട്ടിൽ താമസിച്ചുവന്ന അഞ്ജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇളമാട് ചെറുവക്കൽ സ്വാദേശിനിയായ അഞ്ജന ആറുമാസമായി യുവാവുമൊത്തു താമസിച്ചു വരികയായിരുന്നു.ഇന്ന് രാവിലെ കിടപ്പു മുറിയിൽ മരിച്ചനിലയിൽകണ്ടെത്തുകയായിരുന്നു. ഏഴു മാസങ്ങൾക്കു മുമ്പാണ് യുവതി സ്വകാര്യ ബസ് കണ്ടക്ടറായ നിഹാസി
നൊപ്പം വീട് വിട്ട് ഇറങ്ങിയത്. കോടതിയിൽ കേസ് എത്തിയതോടെ നിഹാസിനൊപ്പം പോകണമെന്ന് യുവതി മൊഴി നൽകി. ഇതെ തുടർന്ന് കാരാളി കോണത്തെ വീട്ടിൽ യുവതി താമസിച്ചുവരികയായിരുന്നുഇന്ന് രാവിലെയോടെയാണ് മരണം നടന്നതെന് സംശയിക്കപ്പെടുന്നു. പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.