
ത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തു
കൊല്ലം: പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തു.പത്തനാപുരം സ്വ ദേശി സൽദാൻ ആണ് അറസ്റ്റിൽ ആയതു്. ഇന്നലെവൈകിട്ടാണ് പീഢനശ്രമം നടന്നത്. പത്തനാപുരം ടൗണിൽ സ്ഥിതി ചെയ്യുന്ന ദന്താശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിയ സാൽ ദാൻ പരിസരത്ത് ആരുമില്ലന്ന് മനസിലാക്കി ആശുപത്രിയിലെ വനിതാ ഡോക്ടറെ കടന്നു പിടിക്കുകയായിരുന്നു. സാൽ ദാന്റെകൈവശം കരുതിയിരുന്ന തുണി ഡോക്ടറുടെ വായിൽ തിരുകിയ ശേഷം പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു.