Follow us on Social Media
Back

തറവാട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസ്സുകാരിയെ തെരുവ് നായ കടിച്ചു; നാട്ടുകാർ നായയെ തല്ലിക്കൊന്നു

കൊല്ലം:മടത്തറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് പരിക്കേറ്റു. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആണ് തെരുവു നായ ആക്രമിച്ചത്. ഇശൽ എന്ന കുട്ടിക്ക് മുഖത്താണ് കടിയേറ്റിട്ടുള്ളത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment