
നിലമ്പൂർ ത്രികോണ മത്സരം അൻവർ ഫാക്ടർ നിർണായകമാകുമോ..?
മലപ്പുറം | NBN India:
നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ ജൂൺ 19-ന് നടക്കാനിരിക്കുന്ന ബൈ ഇലക്ഷൻ, കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു മത്സരമായി മാറിയിരിക്കുകയാണ്. മൂന്നു പ്രധാന മുന്നണികളും ശക്തമായ സ്ഥാനാർത്ഥികളുമായാണ് ഇറങ്ങുന്നത്. ഇതിനോടൊപ്പം മുൻ എം.എൽ.എയും ഇപ്പോൾ ടി.എം.സി സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി.വി. അൻവറിന്റെ പ്രഭാവവും മത്സരത്തിന്റെ ദിശ മാറ്റാൻ സാധ്യതയുണ്ട്.
ഭൂരിഭാഗം വോട്ടർമാരിലും നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ് അനാവസരത്തിൽ ആണെന്ന് അഭിപ്രായമുണ്ട് .
സ്ഥാനാർത്ഥ പ്രഖ്യാപനത്തിന് മുമ്പ് നിലമ്പൂരിൽ യുഡിഎഫ് മേക്കയായിരുന്നു ഉണ്ടായിരുന്നത് എന്നാൽ മത്സരംഗത്തേക്ക് യമുൻ എംഎൽഎ പി വി അൻവറിന്റെ വരവോടെ ശക്തമായ ത്രികോണ മത്സരത്തിലേക്ക് ആണ് തെരഞ്ഞെടുപ്പ് പോകുന്നത്.
ആര്യാടൻ ഷൗക്കത്ത് – UDF (കോൺഗ്രസ്)
എം. സ്വരാജ് – LDF (CPM)
പി.വി. അൻവർ – സ്വാതന്ത്രൻ
മോഹൻ ജോർജ് – BJP
എന്നിവർ ആണ് പ്രധാന സ്വാനാർഥികൾ
മൊത്തം 2,32,384 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1,18,760 വനിതകളും 1,13,613 പുരുഷന്മാരുമാണ്. ഏറെ പുതുമകളോടെ പോളിംഗ് ബൂത്തുകളും സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
പ്രധാന രാഷ്ട്രീയ വിഷയങ്ങൾ ആയി കണക്കാവുന്നത്
വികസനം, വർഗീയ
ധ്രുവികരണം, ഗവണ്മെന്റ വരുദ്ധത, മലയോരമേഖലയിലെ പ്രതിസന്ധികൾ
പി.വി. അൻവറിന്റെ സ്വതന്ത്ര പ്രതിഛായയും TMC സ്ഥാനാർത്ഥിത്വവും
LDF, UDF, BJP പാർട്ടികളുട ശക്തമായ സാനിധ്യം
ആഗ്രഹങ്ങൾക്കപ്പുറം രാഷ്ട്രീയ ധ്രുവീകരണങ്ങൾ ആണ് പ്രധാന ചർച്ചവിഷയങ്ങൾ
യുവജനങ്ങൾക്കും ആദ്യവോട്ടർമാറും ആണ് വിധി നിർണയത്തിന് പ്രധാന പങ്ക് വഹിക്കുന്നത് എന്ന് കണക്കാക്കുന്നു മുഖ്യ രാഷ്ട്രീയപാർട്ടികൾ
263 പോളിംഗ് ബൂത്തുകൾ
1300-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്
കർശനമായ നിയമനടപടികൾ;
MCC പ്രവർത്തനങ്ങൾ നേരിടാൻ സംസ്ഥാന സർക്കാർ പ്രത്യേക സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു
വോട്ടെടുപ്പ്: ജൂൺ 19, 2025
ഫലം പ്രസിദ്ധീകരിക്കൽ: ജൂൺ 23, 2025
NBN India ഈ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടവും വിശകലനം ചെയ്തു അവതാരിപ്പിക്കുന്നു. ജനവിധി ആർക്കുവേണ്ടിയിരിക്കും എന്നത് അറ്റം വരെ ഉറ്റുനോക്കേണ്ട തിരഞ്ഞെടുപ്പാണ്.
#നാഷണൽബറോഡികാസ്റ്റിങ്ന്യൂസ്#nationalbroadcastingnewsindia#nbnindia#BJP#NilamburByElection#Congress#CPIM#bjp#AITMC
കൂടുതൽ വിവരങ്ങൾക്കും തത്സമയ അപ്ഡേറ്റുകൾക്കും സന്ദർശിക്കുക: www.nbnindia.in
NBN India – നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് ഇന്ത്യ
വിശ്വാസത്തിന്‍റെ വക്താവ് | Echoing the People’s Verdict