
ട്രംപ് ഭരണകൂടത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി
യുഎസ് സുപ്രീംകോടതി Alien Enemies Act ഉപയോഗിച്ച് വേനിസ്വേലയൻ മൈഗ്രന്റുകളെ നാടുകടത്താനുളള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം തടഞ്ഞു.
1798ലെ പഴയ യുദ്ധനിയമം ഉപയോഗിച്ച് കോടതിവാദം കേൾക്കാതെ മൈഗ്രന്റുകളെ പുറത്താക്കാൻ ശ്രമിച്ച തീരുമാനം കോടതി സ്റ്റേ ചെയ്തു.
“ആരെയും അവരുടെ വാദം കേൾക്കാതെ നാടുകടത്താനാവില്ല” എന്ന് കോടതി ആവർത്തിച്ചു.
കോടതിയിലെ രണ്ടു കോൺസർവേറ്റീവ് ജഡ്ജിമാർ മാത്രമാണ് ഈ തീരുമാനം എതിർത്തത്.