
പതിവ് തെറ്റിക്കാതെ തോറ്റു തുടങ്ങി മുംബൈ ഇന്ത്യൻസ്, ചെന്നൈ യുടെ വിജയം 4 വിക്കറ്റിന്
ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് വിജയത്ത…
ഞായറാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഐപിഎൽ 2025 മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് സ്പിന്നർ മലയാളയായ വിഘ്നേഷ് പുത്തൂർ തൻ്റെ ഐപിഎൽ അരങ്ങേറ്റത്തിൽ എല്ലാവരേയും ആകർഷിച്ചു. രോഹിത് ശർമ്മയ്ക്ക് പകരം ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നറായിരുന്നു എംഐയുടെ ഇംപാക്ട് പ്ലെയർ. തൻ്റെ ആദ്യ ഓവറിൽ തന്നെ സിഎസ്‌കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ വിക്കറ്റ് അദ്ദേഹം വീഴ്ത്തി. ശിവം ദുബെയുടെ വിക്കറ്റും ലോങ്ങ്ങോണിൽ നിന്ന് തിലഗ് വർമ്മയുടെ കയ്യിലെത്തിച്ചു കൂടാതെ ദീപക് ഹൂടയെ 3 റൺസിൽ പുറത്താക്കിയതോടെ അരധകരിൽ അദ്ദേഹം കൂടുതൽ ആവേശം പകർന്നു
അർധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാട്, രഞ്ജൻ രവീന്ദ്ര ചേർന്നാണ് മുംബൈയുടെ കയ്യിൽ നിന്നും വിജയം തട്ടിയെടുത്തത്