Follow us on Social Media
Back

തദ്ദേശ സേവനങ്ങൾക്ക് പുതിയ സംവിധാനം

സംസ്ഥാനത്തെ നഗരസഭകളിലും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഏപ്രിൽ ഒന്നുമുതൽ K Smart നടപ്പാകുന്നതോടെ ജനത്തിന് ഓഫീസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ലഭിക്കുന്നതാണ്.

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

ഭൂമി വിവരങ്ങൾ സർക്കാർ സംവിധാനത്തിലൂടെ ഓൺലൈൻ ആയിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതും ആദ്യമായിട്ടാണ്.

അപേക്ഷ ഫീസും നികുതിയും പരാതിയും കെ – സ്മാർട്ടിൽ ഓൺലൈൻ വഴി തന്നെ നൽകാവുന്നതാണ്.

Post a Comment