ഹൃദയാഘാതം മുൻമന്ത്രി എം കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൃദയാഘാതം മുൻമന്ത്രി എം കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം കെ മുനീർ
എം എൽ എ യെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അടിയന്തിര ചികില്‍സയെ തുടര്‍ന്ന് അപകടനില
തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തുടരുകയാണ് അദ്ദേഹം.