ശബരിമലയിലെ സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക്മൗനം എന്തുകൊണ്ടെന്ന് കെസി വേണുഗോപാല്‍ എംപി
അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല, ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഒരു ഏജന്‍സി അന്വേഷിക്കണം ശബരിമലയിലെ സ്വത്തുക്കളെക്കുറിച്ച് അടിയന്തരമായി ഒരു സമഗ്രമായ ഓഡിറ്റ് നടത്തണം ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണ്ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി
രണ്ടു വയസുകാരിയെ തട്ടി കൊണ്ടുപോയി പീഢിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം കഠിന തടവ്
കൊല്ലം: തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടിക്ക് 65 വർഷം കഠിന തടവ്.72,000 രൂപ ശിക്ഷയും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചു.ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്.ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള കേസിലാണ് പ്രതി ഹസൻ കുട്ടിക്ക് 65 വർഷം കോടതിശിക്ഷ വിധിച്ചത്.പോക്സോ
കേരളം വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി മാറുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ.
കൊല്ലം:കേരളം വിദ്യാഭാസ -ആരോഗ്യ രംഗത്തെ ഹബ്ബായി മാറുന്നു: മന്ത്രി കെ. എൻ ബാലഗോപാൽമികച്ച വിദ്യാഭ്യാസവും ആരോഗ്യ പരിചരണവും നൽകി കേരളം വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ ഹബ്ബായി മാറുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാമത് സ്ഥാപക ദിനാഘോഷം കുരീപ്പുഴയിലെ ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഞ്ചുവർഷം പൂർത്തിയാകുമ്പോൾ നിലവിൽ
നാല് കിലോ കഞ്ചാവ് പിടിച്ചെടുത്തു
കൊല്ലം:ബൈക്കിൽ കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടു വന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടർ സൂര്യ എസിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘമാണ് വാഹനാപകടത്തിപെട്ട വടക്കേ വിള വില്ലേജിൽ പട്ടത്താനം പൂവക്കാട് തൊടിയിൽ വീട്ടിൽ 2 ശരൺ മോഹൻ എന്നയാളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ശാസ്താംകോട്ട പുന്നമൂട് ജംഗ്ഷനിൽ ഉള്ള ബസ്റ്റോപ്പിന്റെ സമീപത്തു നിന്നും
തട്ടിപ്പ് സർവ്വത്ര തട്ടിപ്പ്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് കുരുക്ക് മുറുകുന്നു.
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ സ്വർണം പൂശാൻ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത ബംഗളൂരു വ്യവസായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ തുടക്കകാലത്ത് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുക്കുകയും ആ തുക ഇരട്ടിയിലധികം പലിശയ്ക്ക് ആളുകൾക്ക് വായ്‌പയായി നൽകുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ടും ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇയാൾ കർണാടകയിലെ സമ്പന്നരായ അയ്യപ്പ
അക്രമം തുടർന്നാൽ സിപിഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്ന് ബിജെപി നേതാവ്
കണ്ണൂർ : ഇന്ന് അതി രാവിലെ2. 30ന് കണ്ണൂരിൽ ബി ജെ പി പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ സിപിഎമ്മിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തി വിവാദത്തിലായത്. അക്രമം തുടർന്നാൽ സിപിഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്നാണ് ബിജെപി നേതാവിന്റെ ഭീഷണി.ഇന്ന്
മഹാത്മജി നല്കിയ സംഭാവനകള്‍ വലുത് :മോഹന്‍ ഭഗവത്
മഹാത്മാഗാന്ധിയെ പുകഴ്ത്തി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ മഹാത്മജി നൽകിയ സംഭാവനകൾ വലുതാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. മഹാത്മജിയെ ആദരിക്കുന്നു. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്‌തതെന്നും മോഹൻഭാഗവത് പറഞ്ഞു. വിജയദശമി റാലിയിലാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് മോഹൻ
കൈക്കൂലി കൈപ്പറ്റുന്നതിനിടെ കളിമൺ കോർപ്പറേഷൻ ചെയർമാൻ കെ.എൻ.കുട്ടമണി കുടുങ്ങി
തൃശൂർ : ചെടിച്ചട്ടി ഇടപാടിൽ ആവശ്യപെട്ട കൈക്കൂലി കൈപ്പറ്റുന്നതിനിടെ കളിമൺ കോർപ്പറേഷൻ ചെയർമാൻ കെ.എൻ.കുട്ടമണി വിജിലൻസിന്റെ കെണിയിൽ കുടുങ്ങി. വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത കെ.എൻ.കുട്ടമണിയെ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ മന്ത്രി ഒ ആർ കേളു നിർദേശം നൽകി.സിഐടിയു സംസ്ഥാന കമ്മിറ്റി