ഇന്ത്യയുടെ ബഹിരാകാശഗാഥക്ക് തുടക്കം കുറിച്ച ശാസ്ത്രജ്ഞർ ചിറ്റ്നിസ് അന്തരിച്ചു
മുംബൈ: രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി തുമ്പയെ തിരഞ്ഞെടുത്ത വിഖ്യാത ശാസ്ത്രജ്ഞൻ പ്രൊഫ. ഏക്‌നാഥ് ചിറ്റ്‌നിസ് (100) അന്തരിച്ചു. ഐഎസ്ആർഒക്ക് അമൂല്യ സംഭാവനകൾ നൽകിയ അദ്ദേഹത്തിന് രാജ്യം 1985ൽ പത്മഭൂഷൺ നൽകി ആദരിച്ചു.ഇന്ത്യയുടെ ബഹിരാകാശ യാത്രകൾക്ക് കരുത്തു പകർന്ന ചിറ്റ്നിസ് ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസേർച്ചിന്റെ സ്ഥാപകാംഗമായിരുന്നു. പ്രസ് ട്രസ്റ്റ് ഒഫ്
മന്ത്രി വീണാജോർജിനെ വിമർശിച്ചതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ ചേർന്നു
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് സസ്പെൻഷൻ നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി ഓഫീസില്‍ എത്തിയാണ് ജോണ്‍സണ്‍ അംഗത്വം സ്വീകരിച്ചത്.ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ മഹത്തായ പാരമ്പര്യമുൾകൊള്ളുന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നായിരുന്നു പാർട്ടി അംഗത്വമേറ്റെടുത്തതിനു ശേഷം ജോൺസൺ പ്രതികരിച്ചത്. കോട്ടയം മെഡിക്കൽ കോളജ്
ദുബായിൽ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലിൽ പതിച്ച് രണ്ട് മരണം
ഹോങ്കോംഗ്: ദുബായിൽ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലിൽ പതിച്ച് രണ്ട് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിയ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.പ്രാദേശിക സമയം പുലർച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ് ഹോങ്കോംഗ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടൻതന്നെ രക്ഷപ്പെടുത്തി
ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി;
ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെ പേരില്‍ കേസെടുത്ത് പൊലീസ്. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന സനാ പര്‍വീണാണ്(19) ആത്മഹത്യ ചെയ്യതത്. കുടക് സ്വദേശിയാണ് സനാ. സംഭവത്തില്‍ ആത്മഹത്യപ്രേരണ കുറ്റത്തിന് ചാവക്കാട് സ്വദേശി റിഫാസിന്റെ പേരില്‍ കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്.സനയുമായി സൗഹൃദത്തിലായിരുന്ന
चंद्रयान-2 ने चंद्रमा पर सूर्य के प्रभाव का पहली बार अवलोकन किया
एक प्रमुख वैज्ञानिक उपलब्धि में, इसरो के चंद्रयान-2 ऑर्बिटर ने पहली बार चंद्रमा के बह्यमंडल (exosphere) पर सौर कोरोनल मास इजेक्शन (CMEs) के प्रभाव का पता लगाया है। CHACE-2 उपकरण का उपयोग करते हुए, वैज्ञानिकों ने देखा कि जब सौर
Chandrayaan-2 Orbiter Detects etected the impact of solar Coronal Mass Ejections (CMEs) on the Moon’s exosphere
In a major scientific milestone, ISRO’s Chandrayaan-2 orbiter has, for the first time, detected the impact of solar Coronal Mass Ejections (CMEs) on the Moon’s exosphere. Using the CHACE-2 instrument, scientists observed a sharp rise in atmospheric pressure as solar
ഇടുക്കിയില്‍ കനത്തമഴ തുടരുന്നു. കുമളി മേഖലയില്‍ ശനിയാഴ്ച രാത്രിമുതല്‍ ശക്തമായ മഴയാണ് പെയ്തത്. കനത്തമഴയ്ക്കിടെ റോഡിലേക്കു വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചനാണ് മരിച്ചത്. കുമളി-ആനവിലാസം റോഡില്‍ വെള്ളാരംകുന്നില്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.ശനിയാഴ്ച രാത്രി ഏഴുമുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിനിടെ കടയടച്ച് വീട്ടിലേക്ക് പോവുന്നതിനിടെയാണ് തങ്കച്ചന്‍
ബിഹാറില്‍ എല്‍ജെപി സ്ഥാനാര്‍ഥി സീമാ സിങിന്റെ പത്രിക തള്ളി
ബീഹാർ:ബിഹാറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എന്‍ഡിഎക്ക് ആദ്യ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സീമാ സിങിന്റെ പത്രിക തള്ളിയത് അപ്രതീക്ഷിത തിരിച്ചടി ആയി. മര്‍ഹൗര മണ്ഡലത്തിലെ എല്‍ജെപി സ്ഥാനാര്‍ഥിയായി പത്രിക നൽകിയസിനിമാ താരം സീമാ സിങിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.സീമയുടേയും സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന അല്‍താഫ് രാജുവിന്റേയും ബിഎസ്പിയുടെ ആദിത്യ കുമാറിന്റേയും പത്രികകള്‍ രേഖകളിലെ
പാഴ്‌സല്‍ നല്‍കിയില്ല…കാർ യാത്രികർ പായസക്കട തകര്‍ത്തു
തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് പായസ കടയിൽ നിന്നും പാഴ്‌സല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പായസക്കട തകര്‍ത്തു. കാറില്‍ എത്തിയ രണ്ട് പേരാണ് കാറിടിപ്പിച്ചു കട ഇടിച്ചു തകര്‍ത്തത്. കടയിൽ ഉണ്ടായിരുന്ന വില്പനക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു.പായസം തീർന്നിരിക്കുകയാണെന്നും അതിനാൽ പാർസൽ എടുക്കാനാവില്ലെന്നും പറഞ്ഞതിൽ ക്ഷുഭിതരായാണ് ഇവർ കട തകർത്തത്.പോത്തന്‍കോട് റോഡരികില്‍ പായസം വില്‍ക്കുന്ന റസീനയുടെ കടയാണ് തകര്‍ത്തത്.KL
കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക്വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി
കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക്വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറിതമിഴ്നാട് : കരൂർ അപകടത്തിൽടി വി കെ നേതാവും നടനുമായ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി. വിജയ് രൂപീകരിച്ച ടി വി കെ പാർട്ടിയുടെ സമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ ഇട്ട് കൊടുത്താണ് ധന സഹായം വിതരണം