Follow us on Social Media
Back

തെക്ക് കിഴക്കൻ ഡൽഹിയിൽ രാത്രി മുഴുവൻ നീണ്ട റെയ്ഡിൽ പോലീസ് 63 പ്രതികളെ അറസ്റ്റ് ചെയ്തു. ആയുധങ്ങൾ, എംഡിഎംഎ, കൊക്കെയ്ൻ, ഹെറോയിൻ, പണം എന്നിവയും പിടിച്ചെടുത്തു. 500 പോലീസുകാരും 40 സംഘങ്ങളും പങ്കെടുത്ത ഈ ഓപ്പറേഷൻ, മയക്കുമരുന്ന് മാഫിയയുടെ സാമ്പത്തിക ഉറവിടങ്ങൾക്കെതിരെയുള്ള ഡൽഹി പോലീസിൻ്റെ 'സീറോ ടോളറൻസ്' നയത്തിലെ നിർണായക ചുവടുവെപ്പാണ്.

കൊല്ലം:തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. അര കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം ലഹരി എത്തിക്കുകയായിരുന്നു. ഡാൻസഫിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.440 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പിന്നിൽ

പറവൂർ : കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ സൈബർ ആക്രമണം നേരിട്ട സിപിഎം വനിതാ നേതാവ് കെ ജെ ഷൈൻ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായുള്ള കോൺഗ്രസിന്റെ ശ്രമമാണ് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സിപിഎം പറവൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായ

ഗസ്സ ഐക്യദാര്‍ഢ്യ സദസുമായി മുസ്‌ലിം ലീഗ്കോഴിക്കോട്: സകല അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും കാറ്റിൽ പറത്തിഗസ്സയിൽ ഇസ്രാഈൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണർത്തുന്നതിനായി മുസ്‌ലിം ലീഗ് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. 25ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചി മറൈൻ ഡ്രൈവിലാണ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും വരെ

കൊല്ലം:പത്തനംതിട്ടയിൽ കെ എസ് ഇ ബി പുതുതായി നിർമ്മിച്ച 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ (GIS) സബ്സ്റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ഇന്ന് (19.09.2025) നാടിനു സമർപ്പിക്കും. ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകുന്ന ചടങ്ങിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി മുഖ്യാതിഥിയായി

നാളെ (സെപ്റ്റംബര്‍ 20) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. നാളെ (സെപ്റ്റംബര്‍ 20 ശനിയാഴ്ച്ച) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍,

ഓപ്പറേഷൻ ഡി-ഹണ്ടിൻറെ ഭാഗമായി ഇന്നലെ (സെപ്റ്റംബർ 17) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1573 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 72 കേസുകൾ രജിസ്റ്റർ ചെയ്തു. 78 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.04177 കി.ഗ്രാം), കഞ്ചാവ്

नई दिल्ली – हम अपनी सेहत से जुड़ी एक महत्वपूर्ण खबर पर बात कर रहे हैं। नवीनतम अध्ययनों से पता चलता है कि शरीर में कुछ महत्वपूर्ण विटामिनों की कमी से कैंसर का खतरा बढ़ सकता है। अध्ययनों के अनुसार, मुख्य

ന്യൂഡൽഹി – നമ്മുടെ ആരോഗ്യം സംബന്ധിച്ച ഒരു സുപ്രധാന വാർത്തയാണ് നമ്മൾ പരിശോധിക്കുന്നത്. ശരീരത്തിലെ ചില പ്രധാനപ്പെട്ട വിറ്റാമിനുകളുടെ കുറവ് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഠനങ്ങൾ അനുസരിച്ച്, പ്രധാനമായും മൂന്ന് വിറ്റാമിനുകളാണ് ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്: വിറ്റാമിൻ ഡി, വിറ്റാമിൻ എ, കൂടാതെ വിറ്റാമിൻ സി. ഇവയുടെ അളവ്