സ്പൈഡർമാൻ ചിത്രീകരണത്തിനിടെ ടോം ഹോളണ്ടിന് പരിക്ക്
സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടന്ന ചിത്രീകരണത്തിനിടെ ടോം ഹോളണ്ടിന് പരിക്ക്.സങ്കീർണ്ണമായ ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് തലക്കാണ് പരിക്കേറ്റത്. ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ താഴേക്ക് വീണു തലയ്ക്ക് പരിക്കേറ്റ ടോം ഹോളണ്ടിന് ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട്മാനും പരിക്കേറ്റതായി പറയുന്നു. നടനെയും സ്റ്റണ്ട്മാനേയും
പ്രവാസികൾക്കുള്ള സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിൽ കേരളം മാതൃക: മുഖ്യമന്ത്രി പിണറായി വിജയൻ
*പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി മലയാളികളുടെ
പ്ലസ്ടു വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണാര്‍ക്കാട് കരിമ്പുഴ തോട്ടര സ്‌കൂളിലെ വിദ്യാര്‍ഥിയായ ഹിജാന്‍(17)ആണ് മരിച്ചത്. രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വാതിലില്‍ തട്ടിവിളിച്ചെങ്കിലും തുറക്കാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തേക്കു കയറുകയായിരുന്നു. അപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലിസിനെ വിവരമറിയിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം മണ്ണാര്‍ക്കാട്
ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി) വഴി ലഭിക്കുന്ന ലാഭം എങ്ങനെ വിതരണം ചെയ്യാനാണ് ബിജെപി സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്
ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി) വഴി ലഭിക്കുന്ന ലാഭം എങ്ങനെ വിതരണം ചെയ്യാനാണ് ബിജെപി സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ചോദ്യങ്ങളുയർത്തി. തന്റെ വാട്‌സാപ്പ് ചാനലിലൂടെയാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ജിഎസ്ടി വഴി ശേഖരിച്ച പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് യാദവ് 10 ചോദ്യങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ 10 വർഷമായി ബിജെപി സർക്കാർ ഉയർന്ന
പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
കൊല്ലം; പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിനുശേഷം ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.
സംശയ രോഗം മൂത്ത് കാമുകിയെ കൊന്നിട്ട് മൃതദേഹത്തോടൊപ്പം സെൽഫി എടുത്തു കാമുകൻ
കാൺപൂർ: ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച പ്രണയം കൊലപാതകത്തിൽ കലാശിച്ചു. കാൺപൂർ സ്വദേശിയായ സൂരജ് കുമാറാണ് തന്റെ കാമുകിയായ ആകാംഷയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചതാണ് കൊലപാതകത്തിന് കാരണം.ഒരു യുവാവുമായി സംസാരിച്ചതിനെ ചൊല്ലി സൂരജ് ആകാംഷയുമായി വഴക്കിട്ടു. ആകാംഷയുടെ തല ഭിത്തിയിൽ ഇടിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം ഒളിപ്പിക്കാനായി സൂരജ് തന്റെ സുഹൃത്തായ
ദൃശ്യം മൂന്നിന്
തുടക്കം കുറിച്ചു കൊച്ചി: ജീത്തു ജോസഫ് സംവിധായകനായ മോഹൻലാൽ ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോർജുകുട്ടിയുടേയും