Follow us on Social Media
Back

ന്യൂഡല്‍ഹി: ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥിനികളെ സ്വാമി ചൈതന്യാനന്ദ ലൈംഗിക പീഡനത്തിനിരയാക്കിയത് ഭീഷണിപ്പെടുത്തിയെന്ന് റിപോര്‍ട്ടുകള്‍. 'അനുസരിച്ചില്ലെങ്കില്‍ തോല്‍പിക്കും' എന്നാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് പറഞ്ഞിരുന്നത്. വാട്‌സാപ്പിലൂടെയാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് സംസാരിച്ചിരുന്നത്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും സഹകരിച്ചില്ലങ്കില്‍ പീഢനത്തിനിരയാക്കുമെന്നും ഇയാള്‍ കുട്ടികളെ അറിയിച്ചിരുന്നു. രാത്രി വളരെ വൈകിയാണു ചൈതന്യാനന്ദ പെണ്‍കുട്ടികള്‍ക്കു സന്ദേശമയച്ചിരുന്നത്.

റോം: ഗാസയിലേക്കുള്ള അന്തർദേശീയ സഹായ കപ്പൽക്കൂട്ടത്തെ സംരക്ഷിക്കുന്നതിനായി ഇറ്റലി രണ്ടാം നാവിക കപ്പലും വിന്യസിക്കുമെന്ന് പ്രതിരോധമന്ത്രി ഗ്വിഡോ ക്രൊസെറ്റോ അറിയിച്ചു. ഗാസയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളിൽ, സഹായ സാമഗ്രികൾ സുരക്ഷിതമായി എത്തിക്കാൻ പല രാജ്യങ്ങളും ചേർന്ന് കപ്പൽക്കൂട്ടം അയക്കുന്ന സാഹചര്യത്തിലാണ് ഇറ്റലിയുടെ നടപടി. ഇതിനകം ഒരു കപ്പൽ വിന്യസിച്ചിട്ടുള്ള ഇറ്റലി, ഇപ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ മറ്റൊരു

ചെന്നൈ: പതിനേഴുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

पिछले जून में अहमदाबाद में हुई एयर इंडिया 171 विमान दुर्घटना सिर्फ एक तकनीकी खराबी से कहीं अधिक है, यह वैश्विक विमानन सुरक्षा मानकों पर गंभीर सवाल खड़े करती है। जब एक आधुनिक विमान उड़ान भरने के कुछ ही मिनटों

അഹമ്മദാബാദ്: കഴിഞ്ഞ ജൂണിൽ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ 171 വിമാന ദുരന്തം കേവലം ഒരു സാങ്കേതിക തകരാറിനപ്പുറം ആഗോള വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ടേക്ക്-ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ആകാശത്ത് നിന്ന് ഒരു ആധുനിക വിമാനം നിലം പതിച്ചപ്പോൾ, അതിന്റെ കാരണം ഒരു സാങ്കേതിക തകരാറാണെന്ന് പൊതുജനം വിശ്വസിച്ചു. എന്നാൽ, അന്വേഷണം

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കുമെന്നാണ് അറിയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ ആദ്യവാരം സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.ആസന്നമായ ഗ്രാമ- ബ്ലോക്ക് ജില്ലാ പഞ്ചായത്ത്, നഗര സഭ, കോർപ്പറേഷൻ

കൊല്ലം: വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 36.75 ലിറ്റർ ഗോവൻ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് അഴൂർ സ്വദേശി ബാബു (44 ) എന്നയാളാണ് പിടിയിലായത്. സ്കൂട്ടറിൽ ഗോവൻ മദ്യവുമായി പോകുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുറക്കടയിൽ വച്ച് ഇയാളെ പിടികൂടിയത്.ബാബു സ്കൂട്ടറിൽ വില്പനയ്ക്കായി കൊണ്ടുവന്നതും വീട്ടിൽ സൂക്ഷിച്ചിരുന്നതുമായ ഗോവയിൽ നിന്നുള്ള 49

കൊല്ലം: എക്‌സൈസ് സംഘം നടത്തിയ നടത്തിയ റെയ്‌ഡിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 900 kg ലഹരി വസ്തുക്കൾ പിടികൂടി.എക്സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചിതറ, പുതുശ്ശേരി, ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 900 കിലോ ലഹരി വസ്തുക്കളും രണ്ടു കാറുകളും എക്സൈസ് സംഘം പിടികൂടി കുമ്മിൾ തെറ്റിമുക്ക്

മുംബൈ - ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. "സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം തുടങ്ങാൻ ഞങ്ങൾ ഒരുങ്ങുന്നു," എന്ന് കുറിച്ചുകൊണ്ടാണ് താരദമ്പതികൾ ഈ പ്രഖ്യാപനം നടത്തിയത്. ഈ