Follow us on Social Media
Back

സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പ്, മേൽനോട്ട ചുമതല ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക

കൊല്ലം:കായിക പരിശീലനത്തിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അമച്വർ ബോക്സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കട ബസ് ബേയില്‍ കായിക താരങ്ങളെയും പരിശീലകരെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മികച്ച കായിക താരങ്ങളെ സൃഷ്ടിക്കാൻ ജില്ലയ്ക്കായി. കായിക പരിശീലന രംഗത്ത് അറിയപ്പെടുന്ന പല സ്ഥാപനങ്ങളും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നാണ് മന്ത്രാലയം അറിയിച്ചത്. നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള്‍ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്‍ഷം കഴിഞ്ഞു മാത്രമേ

ബാലരാമപുരത്ത് രണ്ടുവയസുകാരിയെകിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മ അറസ്റ്റിൽ. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പാലക്കാട് നിന്നാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ദേവേന്ദുവിൻ്റെ അമ്മാവൻ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.കഴിഞ്ഞ ജനുവരി 30നായിരുന്നു രണ്ടര വയസുകാരിയെ കോട്ടുകാൽക്കോണത്ത് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം

ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്'* എന്ന വെബ് സീരീസ് വലിയ പ്രശംസ നേടിക്കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുകയാണ്. ലക്ഷ്യ, ബോബി ഡിയോൾ, രാഘവ് ജുയൽ, സഹർ ബാംബ്ബ എന്നിവർ പ്രധാന വേഷങ്ങളിലും, ഷാരൂഖ് ഖാൻ, രൺബീർ കപൂർ, രൺവീർ സിംഗ്, എസ്.എസ്. രാജമൗലി, ആമിർ ഖാൻ തുടങ്ങിയവർ അതിഥി വേഷങ്ങളിലും

മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രയ്ക്കായി വിമാനക്കമ്പനികളുമായി ധാരണയിലെത്തി. എന്നാൽ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കു മുൻവർഷങ്ങളെ പോലെ നിരക്കിൽ ഉള്ള വ്യത്യാസം തുടരും. കരിപ്പൂർ വിമാനത്താവളം വഴി പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെടുന്ന തീർത്ഥാടകർ സംസ്ഥാനത്തെ മറ്റ് ഹജ്ജ് എമ്പാർക്കേഷൻ സെന്ററുകളിൽ നിന്നും പുറപ്പെടുന്നതിനേക്കാൾ ഏകദേശം ഇരുപതിനായിരം രൂപ അധികമായി നൽകേണ്ടിവരും.

കൊച്ചി: വനിത സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ട നൈജീരിയൻ യുവതികൾക്കായിതിരച്ചിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കി. കാക്കനാട്ടെ സഖി കരുതൽ കേന്ദ്രത്തിൽ നിന്നാണ് നൈജീരിയൻ യുവതികൾ ചാടിപോയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് നൈജീരിയൻ യുവതികളായകസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവർ

उत्तर प्रदेश के बरेली में शुक्रवार को जुमे की नमाज़ के बाद विरोध प्रदर्शन शुरू हो गए, जहां "आई लव मोहम्मद" (I Love Mohammad) के पोस्टर लिए लोगों का एक समूह आला हज़रत दरगाह और इत्तेहाद-ए-मिल्लत काउंसिल के प्रमुख मौलाना

വെള്ളിയാഴ്ചത്തെ നിസ്കാരത്തിന് ശേഷം ഉത്തർപ്രദേശിലെ ബറേലിയിൽ പ്രതിഷേധങ്ങൾ ഉണ്ടായി. "ഐ ലവ് മുഹമ്മദ്" എന്നെഴുതിയ പ്ലക്കാർഡുകളുമായി ഒരു കൂട്ടം ആളുകൾ അല ഹസ്രത്ത് ദർഗയുടെയും ഇത്തിഹാദ്-എ-മില്ലത്ത് കൗൺസിൽ തലവൻ മൗലാന തൗഖീർ റാസ ഖാന്റെ വീടിന്റെയും മുന്നിൽ തടിച്ചുകൂടി. പോലീസ് ഫ്ലാഗ് മാർച്ച് നടത്തുന്നതിനിടെ കൂട്ടത്തിലെ ചിലർ കല്ലെറിയാൻ തുടങ്ങിയതോടെയാണ് പ്രശ്നം വഷളായത്. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാനും