Follow us on Social Media
Back

മാർക്ക് സക്കർബർഗ് – പേരിനാൽ അഭിഭാഷകൻ ബുദ്ധിമുട്ടിൽ ഇന്ത്യാന (അമേരിക്ക):ഇന്ത്യാനയിലെ പ്രശസ്ത അഭിഭാഷകനായ മാർക്ക് സക്കർബർഗ് കഴിഞ്ഞ എട്ട് വർഷത്തിനിടെ അഞ്ചുതവണ സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ നടപടി നേരിട്ടതായി പരാതി ഉന്നയിച്ചു. തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ്, ‘മേറ്റയുടെ സിഇഒ മാർക്ക് സക്കർബർഗിനെ അനുകരിക്കുന്നു’ എന്ന തെറ്റിദ്ധാരണയിൽ നിരന്തരം ബ്ലോക്ക് ചെയ്യപ്പെടുന്നതാണ് പ്രശ്നം. അഭിഭാഷകൻ മാർക്ക് സക്കർബർഗ്

മംഗളൂരു: കർണാടകയിൽ മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ യുവതി ഉൾപ്പെടെ ആറുപ്രതികൾ അറസ്റ്റിലായിരുന്നു. കാസർകോട് സ്വദേശിയായ 37-കാരനെ കുന്ദാപൂർ താലൂക്കിലെ കോടിയിൽ താമസിക്കുന്ന അസ്മ‌ (43) കൃത്യമായ പ്ലാനിംഗോടെയാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി കെണിയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. അസ്മയെ ഫോണിലൂടെയാണ് കാസർകോട് സ്വദേശി സുനിൽകുമാർ പരിചയപ്പെട്ടത്.

ഗണപതി ബപ്പയ്ക്ക് ‘ആധാർ’ കാർഡ് – ഹൈദരാബാദിലെ മണ്ഡലത്തിൽ വൈറലാകുന്നു ഹൈദരാബാദ്:ഗണേശോത്സവാഘോഷങ്ങളുടെ ഭാഗമായി ഒരു മണ്ഡലത്തിൽ ഒരുക്കിയ വിനായകന്റെ പ്രത്യേക അലങ്കാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിസ്മയം സൃഷ്ടിച്ചത്, ‘ഗണപതി ബപ്പ’യുടെ പേരിൽ തയ്യാറാക്കിയ ആധാർ കാർഡ് പ്രദർശിപ്പിച്ചതാണ്. കാർഡിൽ വിലാസം “കൈലാസ് പർവത്” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭഗവാന്റെ പേരിൽ ഔദ്യോഗിക ഐഡി കാർഡ് ഒരുക്കിയെന്ന ആശയം

गणपति बप्पा को मिला ‘आधार कार्ड’ – हैदराबाद मंडल की अनोखी सजावट वायरल हैदराबाद:गणेशोत्सव के अवसर पर हैदराबाद के एक मंडल में की गई खास सजावट ने सोशल मीडिया पर धूम मचा दी है। सबसे ज़्यादा ध्यान खींचने वाली चीज़ रही

റിയൽ കേരള സ്റ്റോറി പാലക്കാട് യാക്കരയിൽ പാലക്കാട്:"ദ റിയൽ കേരള സ്റ്റോറി" കാണണമെങ്കിൽ പാലക്കാട് യാക്കരയിലേക്ക് വന്നാൽ മതി എന്ന് നാട്ടുകാർ പറയുന്നു. നബിദിനത്തോടനുബന്ധിച്ച് നാട്ടുകാർ സംഘടിപ്പിച്ച ആഘോഷമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ – മാവേലിയെ നാട്ടുകാർ ദഫുമുട്ടുമായി വരവേറ്റു. മതേതര സൗഹൃദത്തിന്റെ അപൂർവ്വ കാഴ്ചയായി ഈ ആഘോഷം മാറി. നബിദിനവും ഓണാഘോഷവും ഒരുമിച്ചു

അന്തിമ വോട്ടര്‍പട്ടികയില്‍ 2 . 83 കോടി വോട്ടര്‍മാര്‍ സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്.

മദ്യലഹരിയിൽ തിരുവനന്തപുരത്ത് മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലില്‍ മദ്യലഹരിയിൽ എത്തിയ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കുടുംബ വഴക്കിനിടയിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി 12 മണിയോടെയാണ് മകന്റെ മർദ്ദനമേറ്റ രവീന്ദ്രന്‍ മരനപെട്ടത്.. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രതി നിഷാദ്.രാത്രി മദ്യപിച്ച് വീട്ടിലെത്തി

ലവ് ഇൻ വിയറ്റ്നാം സെപ്റ്റംബർ 12ന് തിയേറ്ററുകളിൽ മനസ്സു കീഴടക്കുന്ന സംഗീത പ്രണയകഥയായ ലവ് ഇൻ വിയറ്റ്നാം സെപ്റ്റംബർ 12, 2025ന് ഇന്ത്യയിലെ തിയേറ്ററുകളിൽ എത്തുന്നു. ഷാന്തനു മഹേശ്വരി, അവ്നീത് കൗർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എ. റഹത് ഷാ കാസ്മിയാണ്. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ആദ്യ സിനിമാറ്റിക് സഹകരണം എന്ന