फ्रांस के पेरिस में मुस्लिम मस्जिदों के बाहर सूअर का सिर मिला।
फ्रांस के पेरिस में कई मुस्लिम मस्जिदों के बाहर सूअर के सिर मिलने की खबर सामने आई है। अधिकारियों का कहना है कि मुसलमानों का अपमान करने के उद्देश्य से सूअर के सिर मस्जिदों के पास रखे गए थे। अंतरराष्ट्रीय
Pig’s head found outside Muslim mosques in Paris, France
In Paris, France, reports have emerged about pig heads being found outside several Muslim mosques. Authorities stated that the pig heads were deliberately placed near the mosques to insult Muslims. According to international media reports, pig heads were discovered at
ഫ്രാൻസിലെ പാരിസിൽ മുസ് ലിം പള്ളികൾക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തി
ഫ്രാൻസിലെ പാരിസിൽ മുസ് ലിം പള്ളികൾക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തിയതായി റിപോർട്ട്. മുസ് ലിംകളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിയോട് ചേർന്ന് പന്നിയുടെ തല ഉപേക്ഷിച്ചതെന്നാണ് അധികൃതർ പറയുന്നത്. പാരിസിലെ നാല് പള്ളികളിലും ഉൾപ്രദേശങ്ങളിലെ അഞ്ച് പള്ളികളിലുമാണ് പന്നിയുടെ തല കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്‌തു. മുസ ്ലിം മത വിശ്വാസ പ്രകാരം
‘പൊലീസ് മര്‍ദനം നോക്കിനില്‍ക്കില്ല, വേണ്ടിവന്നാല്‍ അടിച്ച് കാലൊടിക്കും’ ; കെ.മുരളീധരന്
സംസ്ഥാനത്തെ പൊലീസ് മർദനങ്ങളിൽരൂക്ഷ പ്രതികരണവുമായി കെ.മുരളീധരൻ. പൊലീസ് മർദനം നോക്കി നിൽക്കില്ല. വേണ്ടി വന്നാൽ അടിച്ച് കാലൊടിക്കും. യൂണിഫോമിട്ട് പുറത്തിറങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മർദിച്ച പൊലീസ് ഉദ്യോഗസ്‌ഥരെ പിരിച്ച് വിടുന്നത് വരെ പ്രതിഷേധം തുടരുമെന്നും അല്ലെങ്കിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതുവരെയുള്ള എട്ടുമാസം വെറുതേയിരിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങൾ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന്
ഹൈദരാബാദിലെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് നടൻ അല്ലു അർജുൻ GHMC (ഗ്രേറ്റർ ഹൈദരാബാദ് മ്യൂണിസിപ്പൽ കോർപ്പറേഷൻ) അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സോമവാരത്തെ GHMC സർകിള്‍-18 അധികൃതർ ജുബിലി ഹിൽസിലെ റോഡ് നമ്പർ 45-ലുള്ള അല്ലു ബിസിനസ് പാർക്ക് ബിൽഡിങ്ങിൽ അനുമതിയില്ലാതെ നടത്തിയ നിർമ്മാണത്തെക്കുറിച്ച് ഷോ-കോസ് നോട്ടീസ് അയച്ചു. നോട്ടീസിൽ “ഈ അനധികൃത നിർമ്മാണം പൊളിക്കപ്പെടാതെ എന്തിനാണ് വിട്ട് വെക്കേണ്ടതില്ല?”
എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍.
എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തു. അംജാദ് ഹസന്‍ ഏറെ നാളായി ഡാന്‍സാഫിന്റെ നീരിക്ഷണത്തിലായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർ ആണ് അംജാദ്.