Follow us on Social Media
Back

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വസുധൈവ കുടുംബകത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് മോഹൻ ഭാഗവത് എന്നാണ് അദ്ദേഹത്തിന് 75 വയസ് പൂര്‍ത്തിയായ ദിനത്തില്‍ മോദി പറഞ്ഞത്. പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് അദ്ദേഹം. സാമൂഹിക പരിഷ്‌കരണത്തിനും ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ആത്മാവ് ശക്തിപ്പെടുത്തുന്നതിനുമായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിത്വമാണ് മോഹൻ ഭാഗവത്

ബാന്ദ്ര വെസ്റ്റിൽ താമസിക്കുന്ന 39 കാരിയായ ശബ്നം ഷെയ്ഖ്, ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ 23 ലക്ഷം രൂപ നഷ്ടപ്പെട്ടെങ്കിലും ബാങ്കിന്റെ സഹായത്തോടെ ഏകദേശം 12.25 ലക്ഷം രൂപ തിരികെ നേടി. ഷെയ്ഖ് ആക്സിസ് ബാങ്കിന്റെ സയൺ ശാഖയിൽ ചാർജ്‌ബാക്ക് ഫോം സമർപ്പിച്ചതിനെ തുടർന്ന് ബാങ്ക് തട്ടിപ്പുകാർുടെ അക്കൗണ്ട് ഫ്രീസ് ചെയ്തു, ചില തുക വീണ്ടെടുക്കാൻ സാധിച്ചു. ഈ

शबनम शेख, बांद्रा वेस्ट की 39 वर्षीय निवासी, जिन्होंने ऑनलाइन ट्रेडिंग घोटाले में 23 लाख रुपये गंवाए थे, ने अपने बैंक की मदद से करीब 12.25 लाख रुपये वापस पा लिए हैं। शेख ने एक्सिस बैंक की सायन शाखा में

വർക്കലയിൽ വൻ കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചുവാണ് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഒരു വർഷമായി വാടകവീട്ടിൽ താമസിച്ച് ഇവർ കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ അഞ്ച് കിലോയിലധികം കഞ്ചാവും, വിൽപ്പനയിലൂടെ

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ്(47)മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ ആറാമത്തെ മരണമാണിത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനൊന്നുപേര്‍ സംസ്ഥാനത്തെ വിവധ ആശുപത്രികളില്‍ ചികില്‍സയിലുണ്ടെന്നാണ് റിപോര്‍ട്ട്.

പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ഭര്‍ത്താവ് അനൂപെത്തി തിരികെ കൊണ്ടുപോയിരുന്നു. പിന്നീടാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.അനൂപും മീരയും തമ്മില്‍ നിരന്തരം

एक बहादुर महिला ने फिल्लौर–लुधियाना हाईवे पर चलती ऑटो में यात्रा करते समय डकैती को नाकाम कर दिया। खुद को बचाने के लिए उसने ऑटो को मजबूती से पकड़े रखा, जिसके कारण ऑटो पलट गया। उसकी बहादुरी के चलते पुलिस