Follow us on Social Media
Back

अल्बेनिया में दुनिया के पहले एआई मंत्री तिराना | अल्बेनिया के प्रधानमंत्री एडी रामा ने अपनी कैबिनेट में दुनिया के पहले आर्टिफिशियल इंटेलिजेंस (एआई) मंत्री को शामिल किया है। इस निर्णय का उद्देश्य सार्वजनिक क्षेत्र के टेंडर और अनुबंधों को पारदर्शी

രാഹുൽ മാങ്കുട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് വി ഡി സതീശൻ ആരോപണ വിധേയനായി പൊതുരംഗത്ത് നിന്നും മാറി നിൽക്കുന്ന മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വീണ്ടും രംഗത്ത്.രാഹുൽ വിഷയത്തിൽ ശക്തമായ സൈബർ ആക്രമണം നേരിടുന്ന വി ഡി സതീശൻ അത്തരം ആക്ഷേപങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നു പറഞ്ഞു.

പാലസ്തീൻ സംസ്ഥാനമൊന്നും ഉണ്ടാകില്ല: നെതന്യാഹു ജറൂസലേം: പാലസ്തീൻ സംസ്ഥാനത്തിന് ഇടവിടമൊന്നും ഉണ്ടായിരിക്കില്ലെന്നു വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിലെ E1 കുടിയേറ്റ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകി നടത്തിയ പ്രസംഗത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. “ഈ ഭൂമി ഞങ്ങളുടെതാണ്, ആരുടെയും സമ്മർദ്ദത്തിലും ഞങ്ങൾ വഴങ്ങില്ല” എന്നും അദ്ദേഹം വ്യക്തമാക്കി. E1 പദ്ധതിയിലൂടെ വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങൾക്ക് വീടുകളും റോഡുകളും

കൊല്ലം: മസ്തിഷ്ക മരണം സംഭവിച്ചഐസക്ക് ജോർജിന്റെ ശരീരത്തിൽ നിന്നും ഹൃദയം വേടുപെടുത്തി എടുക്കാൻ നിയോഗിക്കപ്പെട്ട ഡോ. ജോ ജോസഫ്വൈകാരികമായി ഫെയ് ബുക്കിൽ എഴുതി. "ആർക്കാണ് ഇത്ര ധൃതി " എനിക്കിന്ന് നല്ല ധൃതിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഏറ്റവുമധികം വേഗത്തിൽ ഏറ്റവും അധികം ദൂരം യാത്ര ചെയ്തവരിൽ ഒരാളായിരിക്കും ഞാൻ. സമയവുമായുള്ള ഓട്ട മത്സരമായിരുന്നു എന്ന് തന്നെ പറയാം.രാത്രി രണ്ടുമണിക്ക്

ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്.

2025 സെപ്തംബര്‍ 12-ന് ശ്രീ. എ.എന്‍ ഷംസീര്‍ കേരള നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റിട്ട് മൂന്ന് വര്‍ഷം കേരളത്തിന്റെ 24-ാംമത് സ്പീക്കറായി എ.എന്‍.ഷംസീര്‍ സ്ഥാനമേറ്റെടുത്തിട്ട് സെപ്തംബര്‍ 12 ന് മൂന്ന് വര്‍ഷം തികയുന്നു. ഈ മൂന്ന് വര്‍ഷക്കാലം കേരള നിയമസഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിനാകെ അഭിമാനിക്കാവുന്ന ഒന്നാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യത്തിന് തന്നെ

ഹൃദയാഘാതം മുൻമന്ത്രി എം കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം കെ മുനീർഎം എൽ എ യെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അടിയന്തിര ചികില്‍സയെ തുടര്‍ന്ന് അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിലവില്‍ ക്രിട്ടിക്കല്‍

കൊല്ലം: അഞ്ചാലുംമൂട് ഗവ: ഹൈസ്കൂളിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു. കായിക അധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെന്റ് ചെയ്തത്.അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി എൻ എസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.കുട്ടിയെയും അന്വേഷണ വിധേയമായി

प्रधानमंत्री नरेंद्र मोदी ने आरएसएस प्रमुख मोहन भागवत की 75वें जन्मदिन पर प्रशंसा करते हुए उन्हें “वसुधैव कुटुम्बकम का जीवंत प्रतीक” बताया। मोदी ने कहा कि भागवत एक ऐसे नेता हैं जो विचारधारा से कभी समझौता नहीं करते और जिन्होंने