Follow us on Social Media
Back

ഇസ്രായേൽ ക്രൂരത തുടരുന്നു…ഗസ്സ ഫുട്ബോൾ അക്കാദമിയിലെ 10 കുട്ടി കായിക പ്രതിഭകളെ കൊന്നൊടുക്കി ഗസ്സ: ഇസ്രായേൽ വംശ ഹത്യ തുടരുന്ന ഗസ്സയിൽ ഫുട്‌ബോള്‍ അക്കാദമിയിലെ കായിക പ്രതിഭകളായ 10 കുട്ടികളെ ആക്രമണത്തിൽ കൊലപ്പെടുത്തി. 15കാരനായ മുഹമ്മദ് അല്‍-തല്‍ത്താനിയാണ് അവസാനമായി കൊല്ലപ്പെട്ടത്. ഇസ്രായേൽ ബോംബാക്രമണത്തിൽ വീടിന് മുന്നിലെ തെരുവില്‍ വെച്ചാണ് തൽത്താനി മരണപെട്ടത്. ഗസ്സയിലെ ഏറ്റവും പ്രതീക്ഷയുള്ള കുട്ടിക്കളിക്കാരായിരുന്നു

കൊല്ലം: ഓച്ചിറയിൽ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് മര്‍ദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവ് അടിവയറ്റില്‍ ചവിട്ടിയെന്നുംയുവതി നൽകിയ പരാതിയിൽ പറയുന്നു.എട്ട് മാസം മുന്‍പാണ് അക്ഷയയുടെ വിവാഹം നടന്നത്. 28 പവന്‍ സ്വര്‍ണവും 11 ലക്ഷം രൂപയുമാണ് വിവാഹത്തോട് അനുബന്ധിച്ച്

"धन्यवाद, मेरे मित्र, राष्ट्रपति ट्रंप": 75वें जन्मदिन पर पीएम मोदी का फोन कॉल नई दिल्ली – एक महत्वपूर्ण राजनयिक पहल में, अमेरिकी राष्ट्रपति डोनाल्ड ट्रम्प ने मंगलवार को प्रधान मंत्री नरेंद्र मोदी को उनके 75वें जन्मदिन, जो कि आज, 17 सितंबर

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിൽ, ആശംസകൾ അറിയിക്കാൻ ചൊവ്വാഴ്ച ഫോണിൽ വിളിച്ചു. അടുത്തിടെയായി വഷളായ വ്യാപാര ബന്ധങ്ങൾക്ക് ശേഷം നടന്ന ഈ ഫോൺ സംഭാഷണം, ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തം പുനഃസ്ഥാപിക്കാനുള്ള ഒരു നീക്കമായി വിലയിരുത്തപ്പെടുന്നു. സംഭാഷണത്തിന് ശേഷം, പ്രധാനമന്ത്രി മോദി തന്റെ നന്ദി സാമൂഹിക മാധ്യമങ്ങളിലൂടെ

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം പ്രമാണിച്ച്, സെപ്റ്റംബർ 17-ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെ ആസ്പദമാക്കിയുള്ള 'ചലോ ജീതേ ഹേൻ' എന്ന സിനിമ ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും പ്രദർശിപ്പിക്കും. സിനിമ പ്രദർശനത്തിനു പുറമേ, രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സേവാ പഖ്‌വാഡ' ആഘോഷങ്ങളും ഇതിന്റെ ഭാഗമായി നടക്കും. രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, പ്രധാനമന്ത്രി

प्रधानमंत्री नरेंद्र मोदी के 75वें जन्मदिन, 17 सितंबर को चिह्नित करने के लिए, भारतीय जनता पार्टी (भाजपा) बिहार के सभी 243 विधानसभा क्षेत्रों में पीएम के बचपन पर आधारित फिल्म 'चलो जीते हैं' का प्रदर्शन करेगी। फिल्म स्क्रीनिंग के अलावा, इस

കൊല്ലം: കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ 20 ഓളം കുട്ടികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽപരിശോധനകൾക്ക് ശേഷം സാരമായി പരിക്കേറ്റ 2 കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.അപകത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യനിലയെ സംബന്ധിച്ചും