Follow us on Social Media
Back

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം ന്യൂഡൽഹിയിൽ പുരോഗമിക്കുന്നു.11:00 മണിക്ക് ആരംഭിച്ച വാർത്താസമ്മേളനത്തിൽ ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നതേയുള്ളൂ എന്ന് രാഹുൽ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ട് കൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.കർണാടകയിൽ 6018 വോട്ടുകൾ നീക്കിയതായും കോൺഗ്രസ് വോട്ടുകളെ ലക്ഷ്യമാക്കിയാണ് കമ്മീഷൻ ഇത് ചെയ്തതെന്നും രാഹുൽ

8 അടി 2 ഇഞ്ച് ഉയരമുള്ള മീരറ്റ് യുവാവിനെ കണ്ടുമുട്ടി ഗ്രേറ്റ് ഖലി; WWEയ്ക്കായി പരിശീലിപ്പിക്കുമെന്ന് പ്രഖ്യാപനം മീരറ്റിൽ നിന്നുള്ള 17 കാരനായ കരൺ സിംഗിനെ (Karan Singh) ഇന്ത്യൻ റെസ്ലിംഗ് ഇതിഹാസമായ ഗ്രേറ്റ് ഖലി (The Great Khali) നേരിൽ കണ്ടുമുട്ടി. 8 അടി 2 ഇഞ്ച് ഉയരമുള്ള കരൺ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ കളര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തും. ബിഹാര്‍ തിരഞ്ഞെടുപ്പ് മുതല്‍ പരിഷ്‌കരണം നടപ്പിലാക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത് വോട്ടര്‍മാര്‍ക്ക് കൂടുതല്‍ കൃത്യതയോടെ സ്ഥാനാര്‍ഥിയെ മനസിലാക്കാന്‍ സഹായിക്കുമെന്ന് കാണിച്ചാണ് വോട്ടിങ് മെഷീനില്‍ ഫോട്ടോ ഉള്‍പ്പെടുത്താനുള്ള തീരുമാനം. ഇനി നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും ഇത്

വയോധികന് 15 വര്‍ഷം കഠിനതടവ് കോഴിക്കോട്: പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന് 15 വര്‍ഷം കഠിനതടവിനും 30,000 രൂപ പിഴയടയ്ക്കാനും വിധി. പൂതംപാറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിരാമനെ(64)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.കുട്ടിക്ക് എട്ടു വയസായിരുന്നപ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തും സ്‌കൂളിലേക്കു പോകാന്‍ ജീപ്പ് കാത്തുനില്‍ക്കുന്ന സമയത്തും പ്രതിയുടെ കടയില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ്

नई दिल्ली - कांग्रेस नेता और लोकसभा में विपक्ष के नेता राहुल गांधी द्वारा आज सुबह 10 बजे बुलाई गई विशेष प्रेस कॉन्फ्रेंस ने राजनीतिक गलियारों में बड़ी उत्सुकता पैदा कर दी है। सभी की निगाहें इस बात पर टिकी

രാഹുൽഗാന്ധി ഇന്ന് (വ്യാഴം )ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമോ… നരേന്ദ്ര മോദിയുംബിജെപി കേന്ദ്രങ്ങളും ആശങ്കയിൽ.. ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി ഇന്ന് രാവിലെ 10 മണിക്ക് പ്രത്യേക വാർത്താസമ്മേളനം വിളിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിട്ടുള്ളത്. ബിജെപി കേന്ദ്രങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുലിന്റെ പത്രസമ്മേളനം സൃഷ്ടിക്കുന്ന തലവേദന എത്രമാത്രമാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.നിലവിൽ കേന്ദ്രസർക്കാർ

മന്ത്രിസഭായോഗ തീരുമാനങ്ങള്‍മുഖ്യമന്ത്രിയുടെ ഓഫീസ്17/09/2025—------------------- 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും

പീഡന പരാതികളിൽ പകച്ച് പിണറായിയും…. പീഡന പരാതികളുടെ അമ്പേറ്റ് മുഖ്യമന്ത്രി പിണറായി വിജയനും.സമീപ കാലത്തുണ്ടായ പീഡന പരാതികളുടെ കുത്തൊഴുക്കിൽ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് സാധിക്കാത്തത് പ്രതിപക്ഷത്തിന് പുറമെ സർക്കാരിലും പാർട്ടിയിലും പൊതു ജനങ്ങൾക്കിടയിലും വലിയ ചർച്ചയായി മാറുകയാണ്.ലൈംഗിക പീഡന പരാതികളും പോലീസ് കസ്റ്റഡി പീഡന പരാതികളും നിരന്തരം