Follow us on Social Media
Back

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് - മുൻസിപ്പാലിറ്റി -കോർപ്പറേഷൻ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 30 (ഇന്ന്) വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി അറിയിച്ചു.

കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ മരിച്ച നിലയിൽ. പി. വി. ജെയിനെയാണ് എറണാകുളത്തെ ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. പി. വി. ജെയിൻ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ മുൻ അഡ്മിനായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ജെയിന്‍ കെപിസിസി

അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും സോഷ്യൽ മീഡിയപ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിൻ്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പിന്നാലെയാണ് ട്രംപിൻ്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്ഫോം യൂട്യൂബ് നിരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് യൂട്യൂബ് ഭീമമായ തുക നഷ്ട‌പരിഹാരമായി

कनाडा ने लॉरेंस बिश्नोई गिरोह को आतंकवादी संगठन घोषित किया ओटावा – कुख्यात गैंगस्टर लॉरेंस बिश्नोई के नेतृत्व वाले बिश्नोई गिरोह को कनाडाई सरकार ने सोमवार को आधिकारिक तौर पर एक आतंकवादी संगठन घोषित कर दिया है। यह फैसला गिरोह की

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ബിഷ്ണോയി സംഘത്തെ കനേഡിയൻ സർക്കാർ തിങ്കളാഴ്ച ഔദ്യോഗികമായി തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. കൊലപാതകം, വെടിവെപ്പ്, തീവെപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ (Extortion) എന്നിവയിലൂടെ ഭീകരത സൃഷ്ടിക്കുന്നതിൽ ഈ സംഘത്തിനുള്ള പങ്ക് കണക്കിലെടുത്താണ് കാനഡയുടെ ഈ നിർണായക നടപടി. നിയമം കയ്യിലെടുക്കുകയും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ

സിനിമാലോകത്ത് നിലനിന്ന ആകാംക്ഷക്ക് വിരാമമിട്ട് മെഗാസ്റ്റാർ മമ്മൂട്ടി സിനിമ ലോകത്ത് വീണ്ടും സജീവമാകുന്നു.ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന സന്തോഷവാർത്ത നിർമ്മാതാവ് ആന്റോ ജോസഫ് ആണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ സിനിമാലോകത്തെ അറിയിച്ചത്. അസുഖം ഭേദമായി പ്രിയ താരം തിരിച്ചെത്തിയത്

കൊല്ലം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സമ്പൂർണ ഡിജിറ്റൈസേഷൻ ബില്ലിംഗ് സംവിധാനത്തിന് തുടക്കമായി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാണ് ഡിജിറ്റൽവത്ക്കരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. സമ്പൂർണ ഡിജിറ്റൈസേഷൻ്റെ ആദ്യഘട്ടമായ ഇന്റഗ്രേറ്റഡ് ടെമ്പിൾ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ബില്ലിംഗ് മോഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ഗണപതി ക്ഷേത്രഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും

കൊല്ലം:കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസിൽ കസ്റ്റഡിയിൽ എടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് ചാടിപ്പോയത്. കൊല്ലം കടയ്ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. വാഹനം നിർത്തി പുറത്തിറക്കിയപ്പോൾ ഓടി പോവുകയായിരുന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

നാടക പ്രതിഭ മണിയപ്പൻ ആറൻമുളയുടെ നാല് നാടകങ്ങളുടെ സമാഹാരം" ഇര " യുടെ പ്രകാശനം ഒക്ടോബർ 12 ന് നടക്കും.പെരുമ്പാവൂർ കുന്നത്തു നാട് താലൂക്ക് ലൈബ്രറി ഹാളിൽ 12 ന്( ഞായർ ) വൈകിട്ട് 3 ന് നടക്കുന്ന ചടങ്ങിൽ നാടക സിനിമാ സംവിധായകൻ പ്രിയനന്ദനൻ മുൻ എം.എൽ.എ സാജു പോളിന് പുസ്തകം നൽകി കൊണ്ട്