Follow us on Social Media
Back

തമിഴ്‌നാട്ടിൽ ഉണ്ടായ കാറാപകടത്തിൽ മലയാളി നർത്തകി മരിച്ചു; എട്ട് പേർക്ക് പരിക്ക് ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂർ ചിദംബരം ഭാഗത്തുള്ള അമ്മപെട്ടൈ ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ എറണാകുളം സ്വദേശിനിയായ ഒരു യുവ നർത്തകി മരിച്ചു. 20 വയസ്സുകാരിയായ ഗൗരി നന്ദയാണ് മരിച്ചത്. പുതുച്ചേരിയിലേക്ക് യാത്രചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവരും സുഹൃത്തുക്കളും യാത്ര ചെയ്യുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടു റോഡരികിലെ കുഴിയിലേക്കാണ്

സിഎംഡിയുടെ 47-ാം സ്ഥാപകദിനാഘോഷം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ (സി.എം.ഡി.) 47-ാം സ്ഥാപകദിനാഘോഷവും കുടുംബ സംഗമവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.എം.ഡി. ചെയർമാൻ എസ്.എം. വിജയാനന്ദ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ വ്യവസായ മേഖലയ്ക്കായുള്ള സർക്കാർ പദ്ധതികൾ മന്ത്രി വിശദീകരിച്ചു. എല്ലാ ജില്ലകളിലും ജി.എസ്.ടി. സംബന്ധിച്ച

കൊല്ലം: യുവതിയെ ജോലിക്കുനിന്ന വീട്ടിലെത്തി ഭര്‍ത്താവ് കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രതി(36) ആണ് മരിച്ചത്. പനയം താന്നിക്കമുക്കിലാണ് സംഭവം. ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ ജിനുവിനെ പൊലീസ് പിടികൂടി.ഇന്നലെ രാത്രി 10.30 ഓടെ വീടിന്റെ മതില്‍ ചാടിയെത്തിയ ജിനു രതിയെആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവന്‍രക്ഷിക്കാനായില്ല. അഞ്ച് മാസമായി