Follow us on Social Media
Back

മുംബൈ: നടി ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും മേൽ 60 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വ്യവസായി ദീപക് കോതാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് കേസെടുത്തു. കോതാരിയുടെ പരാതിപ്രകാരം, 2015 മുതൽ 2023 വരെ എട്ട് വർഷക്കാലം താൻ ബിസിനസ് വികസനത്തിനായി നിക്ഷേപിച്ച പണമാണ് തട്ടിപ്പിനിരയായത്. 2015 ഏപ്രിലിൽ 31.95 കോടി രൂപയും,

മന്ത്രിസഭായോഗ തീരുമാനങ്ങള്‍മുഖ്യമന്ത്രിയുടെ ഓഫീസ്13/08/2025—-------------------- സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കും. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ

ലഖ്‌നൗ ∙ രക്ഷാബന്ധന്‍ ദിനത്തില്‍ ബന്ധുവായ 14 വയസ്സുകാരി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ഔറായ്യ ജില്ലയില്‍ സുര്‍ജീത് (33) ആണ് പോലിസിന്റെ പിടിയിലായത്. സംഭവം നടന്നത് രക്ഷാബന്ധൻ ദിനത്തിൽ രാവിലെ പെണ്‍കുട്ടി സുര്‍ജീതിന്റെ കൈയില്‍ രാഖി കെട്ടി നല്‍കിയിരുന്നു. എന്നാല്‍ രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നതായി അന്വേഷണത്തില്‍

കൊല്ലം: ഇന്ന് ലോക അവയവ ദാന ദിനം.ഓഗസ്റ്റ് 13 ലോകമെമ്പാടുമുള്ള വ്യക്തികളിലും കുടുംബങ്ങളിലും അവയവദാനത്തിന് ചെലുത്താൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലുകളാണ് ഓരോ വർഷവും ഈ ദിനം. അവയവദാനത്തിന്റെപ്രാധാന്യത്തെകുറിച്ചുള്ള അവബോധം വളർത്തുന്നതിന അവയവ ദാതാക്കളാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണ് ഓഗസ്റ്റ് 13.അവയവ ദാനം എന്നത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒരു അവയവമോ ടിഷ്യുവോ

വോട്ടർ പട്ടിക പരിഷ്‌കരണ കണക്കുകൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം ന്യൂഡൽഹി: രാജ്യത്തെ വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ വരുന്ന ക്രമക്കേടുകളെയും ഡ്യൂപ്ലിക്കേറ്റ് പേരുകളെയും കുറിച്ച് ഉയർന്നുവരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കോടതി ഇടപെട്ടത്. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും വോട്ടർമാരുടെ അവകാശങ്ങൾ

തൃശൂരിൽ വോട്ട് ചേർത്തത് നിയമവിരുദ്ധം; സുരേഷ് ഗോപിക്കെതിരെ ടിഎൻ പ്രതാപന്റെ പരാതി തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗവും മുൻ എംപിയുമായ ടിഎൻ പ്രതാപൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തത് നിയമവിരുദ്ധമാണെന്നും ക്രിമിനൽ ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതാപൻ പൊലീസിൽ പരാതി

കൊല്ലം:സംസ്ഥാന വടംവലിഅസോസിയേഷന്‍റെ നേതൃത്വത്തില്‍ കൊല്ലത്ത് വച്ച് സംഘടിപ്പിച്ച 32മത് സംസ്ഥാന സീനിയര്‍ വടംവലി മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് ആധിപത്യം. പുരുഷ, വനിത, മിക്സഡ് കാറ്റഗറിയില്‍ 14 ജില്ലാ ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരത്തില്‍ 600 കിലോഗ്രാം 640 കിലോഗ്രാംപുരുഷ വിഭാഗത്തിലും, 500 കിലോഗ്രാം വനിതാ വിഭാഗത്തിലും, 580 കിലോഗ്രാം മിക്സഡ് വിഭാഗത്തിലും നടന്ന മത്സരങ്ങളിലാണ് പാലക്കാട്

കൊല്ലം:പുരപ്പുറ സൗരോർജ്ജ (Rooftop Solar - RTS) സ്ഥാപിത ശേഷിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ വലിയ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. തമിഴ്‌നാട്, കർണാടക,ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അവരെക്കാൾ വൈദ്യുതി ആവശ്യംകുറവാണെങ്കിൽക്കൂടി പുരപ്പുറ സൗരോർജ്ജ ഉത്പാദനത്തിൽ കേരളം മുന്നിട്ടുനിൽക്കുന്നു. 20 25 ജൂൺ

കൊല്ലം:ഇന്ന് ഓഗസ്റ്റ് 12 ലോക ഗജദിനം. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഓഗസ്റ്റ് 12 ന് നടക്കുന്ന അന്താരാഷ്ട്ര വാർഷിക പരിപാടിയാണ് ലോക ആനദിനം.2011-ൽ കനേഡിയൻ ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലാൻഡിലെ