വോട്ട് അധികാർ യാത്ര റാലിക്കിടെ കരിങ്കൊടി കാണിക്കാൻ എത്തിയവർക്ക് മിഠായി നൽകി രാഹുൽ ഗാന്ധി
വോട്ട് അധികാർ യാത്ര റാലിക്കിടെ കരിങ്കൊടി കാണിക്കാൻ എത്തിയവർക്ക് മിഠായി നൽകി രാഹുൽ ഗാന്ധി ന്യൂഡല്‍ഹി: ജനാധിപത്യ മതേതര വിശ്വാസികൾക്ക് പുത്തൻ ഉണർവ് നൽകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ റാലിക്കിടെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കിയ രാഹുൽ ഗാന്ധിയുടെ പ്രവർത്തനവും ജന ശ്രദ്ധ നേടി ശ്രദ്ധേയമായി. പ്രതിഷേധങ്ങളെ
ഷാജൻ സ്കറിയയെ മർദ്ദിച്ചവർക്കെതിരെ കൊല കുറ്റം ചുമത്തി
ഷാജൻ സ്കറിയയെ മർദ്ദിച്ചവർക്കെതിരെ കൊല കുറ്റം ചുമത്തി മറുനാടൻ മലയാളി ഓൺലൈൻ മീഡിയ ഉടമ ഷാജൻ സ്കറിയയെ മർദ്ദിച്ചവർക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.ഇന്നലെ തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് ഷാജന് മർദ്ദനമേറ്റത്. കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മർദ്ദനമേറ്റ് വഴിയിൽ കിടന്നിരുന്ന ഷാജനെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
റേഷൻകടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും.
റേഷൻകടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും.നാളെ അവധി സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരി വിതരണവും ഇന്ന് പൂർത്തിയാകും. ഏകദേശം 82% ഗുണഭോക്താക്കളും ഈ മാസത്തെ റേഷൻ വിഹിതം ഇതിനോടകം കൈപ്പറ്റിയിട്ടുണ്ട്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 നാളെ റേഷൻ കടകൾക്ക് അവധിയായിരിക്കും. ചൊവ്വാഴ്ച മുതൽ
ഓണം വാരാഘോഷം: നിശാഗന്ധിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഓണം വാരാഘോഷം: നിശാഗന്ധിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 33 വേദികളിൽ കലാപരിപാടികൾ ബേസിൽ ജോസഫ്, ജയം രവി എന്നിവർ മുഖ്യാതിഥികൾ # ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ ജയം രവി എന്നിവർ മുഖ്യാതിഥികളാകും.
വയസായ സ്ത്രീസ്വയം വെട്ടി മരിച്ചു
മാനന്തവാടി പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്‍കര പൂവ്വത്തിങ്കല്‍ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്.ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം. ഭര്‍ത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീടിന്റെ വാതിലുകള്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.വാതിലിൽ മുട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനാല്‍ അയല്‍ വാസികളെ വിവരമറിയിക്കുകയും വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ്
ആരാകും കിരീടം ചൂടുക? നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമട
ആരാകും കിരീടം ചൂടുക? നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമട ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇന്ന് പുന്നമടയിൽ ഭംഗിയായ അരങ്ങേറ്റം. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി മത്സരങ്ങൾക്ക് തുടക്കമിടും. ഈ വർഷം 75 വള്ളങ്ങൾ ട്രോഫിക്കായി കടുത്ത പോരാട്ടത്തിനിറങ്ങുന്നു. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആവേശം നിറക്കുന്ന വള്ളംകളി, കേരളത്തിന്റെ സംസ്കാരവും
മോണാലിസ ഇനി മലയാള സിനിമയിൽ
മോണാലിസ ഇനി മലയാള സിനിമയിൽ തിരുവനന്തപുരം: മഹാകുംഭമേളയ്ക്കിടെ മാലകൾ വിൽക്കുന്നതിനിടെ വൈറൽ താരമായ 16 കാരി മോണാലിസ ഭോസ്ലെ മലയാള സിനിമയിലെ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. മോണാലിസ നായികയായെത്തുന്ന പുതിയ മലയാള സിനിമയാണ് "നാഗമ്മ". "നീലാത്താമര" സിനിമയിലൂടെ ശ്രദ്ധ നേടിയ നടൻ കൈലാഷിനൊപ്പമാണ് മോണാലിസ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്ന് മോണാലിസ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം
കനത്ത മഴ; മണ്ണിടിച്ചിൽ ഭീഷണി, കാസർകോട്ടിൽ ഗതാഗത നിയന്ത്രണം
കനത്ത മഴ; മണ്ണിടിച്ചിൽ ഭീഷണി, കാസർകോട്ടിൽ ഗതാഗത നിയന്ത്രണം കാസർകോട്: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വീരമലക്കുന്ന്, ബേവിഞ്ച ഭാഗങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉയര്‍ന്നതിനാൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കടലിൽ കാറ്റും തിരയും ശക്തമായതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ സമുദ്രത്തിലേക്ക് പോകാതിരിക്കാൻ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കാനും,
ദേശീയ കായിക ദിനം: മേജർ ധ്യാൻചന്ദിന് ആദരം
ദേശീയ കായിക ദിനം: മേജർ ധ്യാൻചന്ദിന് ആദരം ന്യൂഡൽഹി: ഹോക്കിയുടെ മാന്ത്രികനും ഇതിഹാസ താരവുമായ മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആഘോഷിച്ചു. 2012 മുതൽ ആചരിച്ചു വരുന്ന ഈ ദിനം, കായികരംഗത്തെ അദ്ദേഹത്തിന്റെ അനുപമമായ സംഭാവനകൾക്കും കായികജീവിതത്തിന്റെ പ്രാധാന്യത്തിനുമുള്ള ആദരവായി കരുതപ്പെടുന്നു. 1905 ആഗസ്റ്റ് 29ന് ജനിച്ച ധ്യാൻചന്ദ് 1928, 1932,
ബിഹാറിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്; നേപ്പാൾ വഴി മൂന്ന് പാകിസ്ഥാൻ ഭീകരർ കടന്നതായി വിവരം
ബിഹാറിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്; നേപ്പാൾ വഴി മൂന്ന് പാകിസ്ഥാൻ ഭീകരർ കടന്നതായി വിവരം പാറ്റ്ന: ബിഹാറിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ നിന്നുള്ള മൂന്ന് ഭീകരർ നേപ്പാൾ വഴി സംസ്ഥാനത്തേക്ക് കടന്നുവെന്ന ഇന്റലിജൻസ് വിവരം ലഭിച്ചതിനെത്തുടർന്നാണ് മുന്നറിയിപ്പ്. നിരോധിത ഭീകര സംഘടനയായ ജൈഷെ മുഹമ്മദ് സംഘവുമായി ബന്ധപ്പെട്ടവരാണ് സംസ്ഥാനത്ത് പ്രവേശിച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് ഹെഡ്‌ക്വാർട്ടേഴ്സ്