ഷാജൻ സ്കറിയക്കെതിരായ രാജ്യദ്രോഹ കുറ്റം ഇനി കോടതി അന്വേഷിക്കുംNBNI India
https://youtu.be/E2vdRLZhrlc
മാധ്യമ പ്രവർത്തകൻ അഹമ്മദ് അബു ഐഷ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു NBNI India
https://youtu.be/UzgH_2o72_Y
മഹാരാഷ്ട്ര മന്ത്രി സംജയ് ശിർസതിന്റെ റൂമിൽ പണത്തിന്റെ ബാഗ്? NBNI India
https://youtu.be/pHLb29tpaLQ
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതംNBNI India
https://youtu.be/sLHgAkBXFk4
തറവാട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസ്സുകാരിയെ തെരുവ് നായ കടിച്ചു; നാട്ടുകാർ നായയെ തല്ലിക്കൊന്നു
കൊല്ലം:മടത്തറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് പരിക്കേറ്റു. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആണ് തെരുവു നായ ആക്രമിച്ചത്. ഇശൽ എന്ന കുട്ടിക്ക് മുഖത്താണ് കടിയേറ്റിട്ടുള്ളത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.