കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ് അമ്മയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭർതൃവീട്ടിലെ ശാരീരിക
കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് കുണ്ടറ പൊലീസ് റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറി.വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്, ഭര്‍തൃ സഹോദരി ഭര്‍തൃ പിതാവ് എന്നിവര്‍ക്കെതിരെ കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കുണ്ടറ പൊലീസ്
2025ലെ ആദ്യ അഞ്ച് മാസത്തിൽ റെയിൽ പാതകളിൽ 453 പേർ മരിച്ചു – മുംബൈ ഹൈക്കോടതിയെ സെൻട്രൽ റെയിൽവേ അറിയിച്ചു മുംബൈ:2025ലെ ജനുവരി മുതൽ മേയ് വരെ, റെയിൽപാതയിലൂടെ നടന്നുപോയതിനാൽ അല്ലെങ്കിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണതിനാൽ 453 പേർ മരിച്ചതായി സെൻട്രൽ റെയിൽവേ അറിയിച്ചു. ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടർന്ന് സെൻട്രൽ റെയിൽവേ അഫിഡവിറ്റ് (ന്യായപരമായ രേഖ) സമർപ്പിച്ചപ്പോൾ
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവെച്ചു.
കൊല്ലം:വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവെച്ചു. ഭര്‍ത്താവ് നിതീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടേയും, കുഞ്ഞിന്റെയും മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കാനായിരുന്നു നിതിഷിന്റെ തീരുമാനം.വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഷാര്‍ജയില്‍ നടത്താനുള്ള നീക്കം തടയണമെന്ന് അമ്മ ശൈലജ അപേക്ഷിച്ചിരുന്നു. വിപഞ്ചികയുടേയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണം. നാട്ടില്‍
കൊല്ലം: കേരളത്തിലെ മത്സ്യ മേഖല പുത്തൻ ഉണർവിലേക്ക് നീങ്ങുന്ന കാലഘട്ടമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊട്ടാരക്കരയിൽ സംസ്ഥാന മത്സ്യ കർഷക അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഡാക്, മത്സ്യഫെഡ്, തീരദേശ വികസന കോർപ്പറേഷൻ, ഹാർബർ എൻജിനീയറിങ് തുടങ്ങിയ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.നബാർഡ് വഴിയും യൂറോപ്യൻ യൂണിയനുമായി നടത്തിയ ചർച്ചകളുടെ ഫലമായും അടുത്തമാസം
നിയമ പോരാട്ടത്തിനായി വിപഞ്ചികയുടെ അമ്മ ഷാർജയിൽ
കൊല്ലം:ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മരണത്തിൽ നിയമപോരാട്ടത്തിന് കുടുംബം. വിപഞ്ചികയുടെ അമ്മയും സഹോദരനും നേരിട്ട് ഷാർജ പൊലീസിനെ സമീപിക്കും. ഇതിനായി വിപഞ്ചികയുടെ അമ്മ ഷാർജയിലേക്ക് പോയി. സഹോദരൻ ഇന്ന് വൈകിട്ടോടെ ദുബായിലെത്തും.വിപഞ്ചികയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന് പിതാവ് നിധീഷ് ആവശ്യപ്പെട്ടതിനാൽ
തിരുവള്ളൂരിനടുത്ത് ഗുഡ്സ് ട്രെയിനിൽ വൻ തീപിടുത്തം NBNI India
https://youtu.be/rNDs7WG9mEM